വണ്ണപ്പുറത്തെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോൺ ആയി വിജ്ഞാപനം ചെയ്തു

0
1893
Credits : New Indian Express

സമ്പർക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ്_സോൺ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

പ്രസ്തുത വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഇവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണ്.

• കരുണാപുരം – 1, 2
• വാത്തിക്കുടി – 11, 14
• രാജാക്കാട് – എല്ലാ വാർഡുകളും
• ചിന്നക്കനാൽ – 3, 10
• കാഞ്ചിയാർ – 11, 12
• അയ്യപ്പൻകോവിൽ – 1, 2, 3
• ഉപ്പുതറ – 1, 6, 7
• ഉടുമ്പൻചോല – 2, 3
• കോടിക്കുളം – 1, 13
• ബൈസൺവാലി – 8
• പീരുമേട് – 13
• സേനാപതി – 9
• മരിയാപുരം – 5, 10, 11
• വണ്ണപ്പുറം – 1, 17
• മൂന്നാർ – 19
• കഞ്ഞിക്കുഴി – എല്ലാ വാർഡുകളും
• വാഴത്തോപ്പ് – എല്ലാ വാർഡുകളും
• നെടുങ്കണ്ടം – 3

LEAVE A REPLY

Please enter your comment!
Please enter your name here