ജില്ലയിൽ 48പേർക്ക് കൂടി കോവിഡ്

0
1941

ജില്ലയിൽ 48 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേർക്ക് ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം സ്വദേശിയായ ഒരാൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉറവിടം വ്യക്തമല്ല

  1. തൊടുപുഴ സ്വദേശിനി (49). തൊടുപുഴ സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസ് ആണ്. മുള്ളരിങ്ങാട് പ്രത്യേക ഡ്യൂട്ടി ചെയ്തിരുന്നു.
  2. ഉടുമ്പൻചോല സ്വദേശി (61). ചികിത്സാ ആവശ്യത്തിനായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

സമ്പർക്കം

  1. മൂന്നാർ സ്വദേശിയായ ഏഴു വയസ്സുകാരൻ. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  2. മൂന്നാർ സ്വദേശിനി (47). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  3. ഇടവെട്ടി സ്വദേശിനി (36). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.
  4. ഇടവെട്ടി സ്വദേശി (76). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.
  5. ഇടവെട്ടി സ്വദേശിനി (69). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.
  6. ഇടവെട്ടി സ്വദേശിനി (45). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.
  7. ഇടവെട്ടി സ്വദേശിനി (13). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.
  8. കരിങ്കുന്നം സ്വദേശിനിയായ 6 വയസുകാരി. ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.
  9. കരിങ്കുന്നം സ്വദേശിനി (25). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.
  10. കരിങ്കുന്നം സ്വദേശി (64). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.
  11. കരിങ്കുന്നം സ്വദേശി(32). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.
  12. തൊടുപുഴ മണക്കാട് സ്വദേശി (42). അഡ്വക്കേറ്റ്. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച മുള്ളരിങ്ങാട് സ്വദേശിയുമായുള്ള സമ്പർക്കം.
  13. മരിയാപുരം സ്വദേശി (21). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  14. മരിയാപുരം സ്വദേശിനി (53). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  15. നെടുംകണ്ടം സ്വദേശി (25). ജൂലൈ 18 ന് കഞ്ഞിക്കുഴിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  16. പീരുമേട് സ്വദേശി (31). കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  17. വണ്ടിപ്പെരിയാർ സ്വദേശിനി (25). ചികിത്സാ ആവശ്യത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ പോയിരുന്നു. ജൂലൈ 20ന് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന തൊട്ട് അടുത്ത ബെഡിലെ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
  18. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (61). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
  19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒമ്പത് വയസ്സുകാരൻ . ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
  20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനിയായ നാലു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
  21. കരിമ്പൻ സ്വദേശിനി (62). ജൂലൈ 25 ന് കോവിഡ് സ്ഥിരീകരിച്ച കരിമ്പൻ സ്വദേശിയുമായുള്ള സമ്പർക്കം.
  22. കട്ടപ്പന സ്വദേശി (33). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

ആന്റിജൻ പരിശോധന

പീരുമേട് സ്വദേശികളായ നാലു പേർക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത ഇടുക്കി സ്വദേശിയായ രോഗിയുടെ സമ്പർക്കത്തിലൂടെ രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഭ്യന്തര യാത്ര

1&2. ജൂലൈ ഒമ്പതിന് ചെന്നൈയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശികളായ ദമ്പതികൾ (30, 23). സ്വന്തം വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

  1. റായ്പൂരിൽ നിന്നെത്തിയ കരിമണ്ണൂർ സ്വദേശി (33). റായ്പൂരിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
  2. റായ്പൂരിൽ നിന്നുമെത്തിയ കരിമണ്ണൂർ സ്വദേശി (34). റായ്പൂരിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
  3. ജൂലൈ ആറിന് കമ്പത്ത് നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശിനി (19). സ്വന്തം വാഹനാട്ജിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

7, 8, 9 & 10 . ജൂലൈ 15 ന് ബാംഗ്ലൂരിൽ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (സ്ത്രീ -38, 13, പുരുഷൻ 48, 10). സ്വന്തം വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

  1. ജൂലൈ 15 ന് ബാംഗ്ലൂരിൽ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശി (30). സ്വന്തം വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
  2. ജൂലൈ 11 ന് കമ്പത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (44). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
  3. ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നെത്തിയ തൊടുപുഴ സ്വദേശിനി (56). വാളയാർ ചെക് പോസ്റ്റിലൂടെ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
  4. ജൂലൈ 12 ന് മധ്യപ്രദേശിൽ നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശിനി (30). കുടുംബത്തോടൊപ്പം ട്രെയിന് എറണാകുളത്തെത്തി. അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ തൊടുപുഴയിലും അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
  5. ജൂലൈ ഒമ്പതിന് തേവാരത്ത് നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശിനി

(16). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

  1. ജൂലൈ 18 ന് തിരുനെൽവേലിയിൽ നിന്നുമെത്തിയ വട്ടവട സ്വദേശിനി (19). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
  2. ജൂലൈ 17 ന് തേനിയിൽ നിന്നുമെത്തിയ വട്ടവട സ്വദേശി (14). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

വിദേശത്ത് നിന്നെത്തിയവർ

  1. ജൂലൈ 13ന് റിയാദിൽ നിന്നും കൊച്ചിയിലെത്തിയ ഉടുമ്പന്നൂർ സ്വദേശി (53). കൊച്ചിയിൽ നിന്നും ടാക്സി വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

മറ്റ് ജില്ല

  1. കോട്ടയം ജില്ലയിലെ ഇടക്കുന്നം പാറത്തോട് സ്വദേശിനി (60).

ഇടുക്കി ജില്ലയിൽ ഇന്ന് 31 പേർ കോവിഡ് രോഗമുക്തരായി.

  1. ഉറവിടമറിയാത്ത, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശി (41)
  2. സമ്പർക്കത്തിലൂടെ ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (33)
  3. യുഎഇ യിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (30)
  4. യുഎഇ യിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (25)
  5. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിനി (20)
  6. കമ്പത്തു നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (15)
  7. യുഎഇ യിൽ നിന്നെത്തി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മറയൂർ സ്വദേശി (29)
  8. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശി (30)
  9. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി (46)
  10. പശ്ചിമ ബംഗ്ലാളിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശി (23)
  11. ഡൽഹിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശി (49)
  12. ഗുജറാത്തിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിനി (31)
  13. ഗുജറാത്തിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (36)
  14. ഗുജറാത്തിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിനി (28)
  15. യുഎഇ യിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (26)
  16. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശിനി (47)
  17. കുവൈറ്റിൽ നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശി (38)
  18. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി (28)
  19. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശി (49)
  20. തമിഴ്നാട് കാഞ്ചീപുരത്തു നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച പള്ളിവാസൽ സ്വദേശി (28)
  21. എറണാകുളത്തു നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (30)
  22. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിനി (60)
  23. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശി (56)
  24. ഉറവിടമറിയാത്ത, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഉപ്പുതറ സ്വദേശി (68)
  25. ഗൂഡല്ലൂർ നിന്നെത്തി, ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശി (55)
  26. ഉറവിടമറിയാത്ത, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (30)
  27. സൗദിയിൽ നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (29)
  28. തിരുവനന്തപുരത്തു നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച മൂന്നാർ സ്വദേശിയായ ഡോക്ടർ ( 27)
  29. കമ്പത്തു നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച സേനാപതി സ്വദേശി (62)
  30. ഡൽഹിയിൽ നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (24)
  31. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശി (57)

LEAVE A REPLY

Please enter your comment!
Please enter your name here