ഇടുക്കിയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

0
19385

സമ്പർക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ്_സോൺ ആയി വിജ്ഞാപനം ചെയ്തു .

  1. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് – 1, 7, 8 വാർഡുകൾ
  2. ഇടവെട്ടി ഗ്രാമപഞ്ചായത്ത് – 1, 11, 12, 13 വാർഡുകൾ
  3. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് – 2, 3 വാർഡുകൾ
  4. കൊന്നത്തടി ഗ്രാമപഞ്ചായത്ത് – 1, 18 വാർഡുകൾ

പ്രസ്തുത വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണ്.

• കരുണാപുരം – 1, 2
• ഇടുക്കി-കഞ്ഞിക്കുഴി – എല്ലാ വാർഡുകളും
• രാജാക്കാട് – എല്ലാ വാർഡുകളും
• ചിന്നക്കനാൽ – 3, 10
• കാഞ്ചിയാർ – 11, 12
• അയ്യപ്പൻകോവിൽ – 1, 2, 3
• ഉപ്പുതറ – 1, 6, 7
• ഉടുമ്പൻചോല – 2, 3
• കോടിക്കുളം – 1, 13
• ബൈസൺവാലി – 8
• പീരുമേട് – 13
• സേനാപതി – 9
• വാഴത്തോപ്പ് – എല്ലാ വാർഡുകളും
• മരിയാപുരം – 2, 5, 7, 10, 11
• വണ്ണപ്പുറം – എല്ലാ വാർഡുകളും
• മൂന്നാർ – 19
• നെടുങ്കണ്ടം – 3
• കട്ടപ്പന മുനിസിപ്പാലിറ്റി – 15, 16
• വാത്തിക്കുടി – 2, 3
• കാമാക്ഷി – 10, 11, 12

LEAVE A REPLY

Please enter your comment!
Please enter your name here