ഈ കോവിഡ് കാലത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കാം. ഇനി നിത്യോപയോഗസാധനങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തും.
തൊടുപുഴയുടെ 10 കിലോമീറ്റർ ചുറ്റളവിൽ മരുന്നുകൾ, സാനിറ്റൈസർ,മാസ്ക്, പലവ്യഞ്ജനം, പച്ചക്കറി, ഇറച്ചി, മീൻ, പഴവർഗ്ഗങ്ങൾ, ബേക്കറി ഐറ്റംസ്, മുതലായവ മാർക്കറ്റ് വിലയിൽ നിങ്ങളുടെ വീടുകളിൽ എത്തിച്ച് നൽകുന്നു.
Nb: ഡെലിവറി ചാർജ്ജ് ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും ഡെയിലി അപ്ഡേഷൻ അറിയുവാനുമായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Whatsapp group link: https://chat.whatsapp.com/IR7irOhnKQa6u9xzeHn7sB