ജില്ലയിൽ 58 പേർക്ക് കൂടി കോവിഡ്, തൊടുപുഴയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ

0
5312

ജില്ലയിൽ 58 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

 1. തൊടുപുഴ സ്വദേശിനി (52)
 2. തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29)
 3. തൊടുപുഴ സ്വദേശി (36)

സമ്പർക്കം

 1. ദേവികുളം സ്വദേശിനി (26)
 2. ദേവികുളം സ്വദേശിനി (58).
 3. ഏലപ്പാറ സ്വദേശി (13)
 4. ഏലപ്പാറ സ്വദേശി (41)
 5. ഏലപ്പാറ സ്വദേശി (32).
 6. കൊന്നത്തടി സ്വദേശി (43)
 7. മൂന്നാർ സ്വദേശി (29)
 8. മൂന്നാർ സ്വദേശിയായ ഒമ്പത് വയസ്സുകാരൻ
 9. മൂന്നാർ സ്വദേശിനി (70)
 10. മൂന്നാർ സ്വദേശിനി (32)
 11. മൂന്നാർ സ്വദേശിയായ ഒമ്പത് വയസ്സുകാരൻ
 12. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (46)
 13. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (21)
 14. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (23)
 15. നെടുങ്കണ്ടം സ്വദേശിനി (36)
 16. നെടുങ്കണ്ടം സ്വദേശിനി (72)
 17. നെടുങ്കണ്ടം ചോറ്റുപാറ സ്വദേശി (55)
 18. പീരുമേട് സ്വദേശി (38)
 19. ഉടുമ്പൻചോല സ്വദേശിയായ ഒരു വയസ്സുകാരൻ
 20. ഉടുമ്പൻചോല സ്വദേശിനിയായ ഏഴു വയസ്സുകാരി

ആഭ്യന്തര യാത്ര

 1. ചക്കുപള്ളം സ്വദേശിനി (20)
 2. കരുണാപുരം സ്വദേശിനി (31)
 3. കരുണാപുരം സ്വദേശി (18)
 4. കരുണാപുരം സ്വദേശി (40)
 5. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (22)
 6. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (62)
 7. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (40)
 8. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (67)
 9. മറയൂർ സ്വദേശി (68)
 10. പാമ്പാടുംപാറ സ്വദേശി (22)
 11. ഉടുമ്പൻചോല സ്വദേശിനി (36)
 12. ഉടുമ്പൻചോല സ്വദേശി (85)
 13. ഉടുമ്പൻചോല സ്വദേശി (15)
 14. വണ്ടിപ്പെരിയാർ സ്വദേശി (21)
 15. വണ്ടിപ്പെരിയാർ സ്വദേശിനി (26)
 16. വണ്ണപ്പുറം സ്വദേശിനി (44)
 17. മൂന്നാർ സ്വദേശിനി (59)
 18. കരുണാപുരം സ്വദേശി (42)

മൂന്നാറിൽ വെസ്റ്റ് ബംഗാൾ -2, ഉത്തരാഖണ്ഡ് -1 എറണാകുളം-1, തമിഴ്‌നാട് -11, എന്നിവിടങ്ങളിൽ നിന്നുമുള്ള 15 ആളുകൾ. പുരുഷന്മാരാണ്. (പ്രായം 28, 27, 57, 38, 20, 50, 52, 50, 22, 48, 19, 34, 46, 37, 20)

വിദേശത്ത് നിന്നെത്തിയവർ

 1. ഏലപ്പാറ സ്വദേശി (33)
 2. കരുണാപുരം സ്വദേശി (47)

Source : Idukki District Information Center

LEAVE A REPLY

Please enter your comment!
Please enter your name here