ഇടുക്കിയിൽ 23പേർക്ക് കൂടി കോവിഡ്

0
3117

ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

ഉടുമ്പൻചോല സ്വദേശി (47)

സമ്പർക്കം

  1. ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (32)
  2. ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (70)
  3. കഞ്ഞിക്കുഴി സ്വദേശി (51)
  4. കുമളി സ്വദേശി (23)
  5. കുമളി സ്വദേശി (23)
  6. തൊടുപുഴ സ്വദേശി (44)
  7. തൊടുപുഴ സ്വദേശിനി (44)
  8. വണ്ണപ്പുറം സ്വദേശിനി (16)

ആഭ്യന്തര യാത്ര

  1. ചിന്നക്കനാൽ സ്വദേശിനി (24)
  2. ചിന്നക്കനാൽ സ്വദേശിനി (38)
  3. ചിന്നക്കനാൽ സ്വദേശി (51)
  4. ചിന്നക്കനാൽ സ്വദേശി (54)
  5. കമ്പത്ത് കരുണാപുരം സ്വദേശി (45)
  6. കരുണാപുരം സ്വദേശി (36)
  7. തെങ്കാശിയിൽ നിന്നെത്തിയ കുമളി സ്വദേശി (59)
  8. തെങ്കാശിയിൽ നിന്നെത്തിയ കുമളി സ്വദേശി (48)
  9. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (58)
  10. അസാമിൽ നിന്നെത്തിയ ആർമി ഓഫീസറായ ഇരട്ടയാർ സ്വദേശി (44)
  11. ചെന്നൈയിൽ നിന്നെത്തിയ വാത്തിക്കുടി സ്വദേശി (49)
  12. പാമ്പാടുംപാറ പറക്കാട് സ്വദേശിനി (30)
  13. വാത്തിക്കുടി സ്വദേശി (24)

വിദേശത്ത് നിന്നെത്തിയവർ

  1. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ വാത്തിക്കുടി സ്വദേശി (35).

കോവിഡ് രോഗമുക്തി നേടിയവർ

  1. ചെറുതോണി സ്വദേശി (17)
  2. ചെറുതോണി സ്വദേശി (49)
  3. ചെറുതോണി സ്വദേശി (40)
  4. ചെറുതോണി സ്വദേശിനി (40)
  5. നാരകക്കാനം സ്വദേശിനി (53)
  6. രാജാക്കാട് സ്വദേശി (34)
  7. രാജാക്കാട് സ്വദേശി (29)
  8. സേനാപതി സ്വദേശി (33)
  9. ചെറുതോണി സ്വദേശിനി (24).
  10. ചെറുതോണി സ്വദേശിനി (26).
  11. ചെറുതോണി സ്വദേശിനി (4 വയസ്സ് )
  12. ചെറുതോണി സ്വദേശി (55)
  13. ചെറുതോണി സ്വദേശി (27)
  14. ചെറുതോണി സ്വദേശിനി (10)
  15. ചെറുതോണി സ്വദേശിനി (4 വയസ്സ് )
  16. ചെറുതോണി സ്വദേശി (47)
  17. ചെറുതോണി സ്വദേശിനി (42)
  18. ചെറുതോണി സ്വദേശിനി (27)
  19. ചെറുതോണി സ്വദേശി (2വയസ് )
  20. ചെറുതോണി സ്വദേശി (6 മാസം )
  21. ചെറുതോണി സ്വദേശിനി (5 വയസ്സ് )
  22. ചെറുതോണി സ്വദേശി (35)
  23. ചെറുതോണി സ്വദേശി (52)
  24. ചെറുതോണി സ്വദേശി (39)
  25. ചെറുതോണി സ്വദേശിനി (23)
  26. പടമുഖം സ്വദേശി (27)
  27. രാജാക്കാട് സ്വദേശി (54)
  28. പഴയരിക്കണ്ടം സ്വദേശി (25)
  29. മൂന്നാർ സ്വദേശി (18)
  30. രാജാക്കാട് സ്വദേശിനി (38)
  31. തോപ്രാംകുടി സ്വദേശി (40)
  32. പടമുഖം സ്വദേശി (28)
  33. പടമുഖം സ്വദേശി (27)
  34. കരിമ്പൻ സ്വദേശി (47)
  35. ഏലപ്പാറ സ്വദേശി (26)
  36. കാന്തല്ലൂർ സ്വദേശി (55)
  37. മറയൂർ സ്വദേശിനി (29)
  38. പള്ളിവാസൽ സ്വദേശി (28)
  39. കുവൈറ്റിൽ നിന്നെത്തിയ 27 കാരൻ
  40. ചക്കുപള്ളം സ്വദേശിനി (20)
  41. പാറത്തോട് സ്വദേശിനി (എട്ടു വയസ്സ്)
  42. കട്ടപ്പന സ്വദേശി (33)
  43. ഉടുമ്പൻചോല സ്വദേശിനി (29)
  44. ഉടുമ്പൻചോല സ്വദേശി (32)
  45. ഉപ്പുതറ സ്വദേശി (55)
  46. ഉപ്പുതറ സ്വദേശി (50)
  47. വെള്ളയാംകുടി സ്വദേശി ( 8 വയസ്സ് )
  48. ഉപ്പുതറ സ്വദേശി (46)
  49. വെള്ളയാംകുടി സ്വദേശി (45)
  50. ചിന്നക്കനാൽ സ്വദേശി (64)
  51. ചിന്നക്കനാൽ സ്വദേശി (63)
  52. കരിങ്കുന്നം സ്വദേശി (60)
  53. റിയാദിൽ നിന്നെത്തിയ 41 കാരൻ
  54. വണ്ണപ്പുറം മുള്ളൻകുത്തി സ്വദേശി (55)
  55. കീരിത്തോട് സ്വദേശി (34)
  56. തൊവരയാർ സ്വദേശിനി (32).

LEAVE A REPLY

Please enter your comment!
Please enter your name here