ജില്ലയിൽ 41പേർക്ക് കൂടി കോവിഡ്

0
2374
Credits : MedPage Today

ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

ഉടുമ്പൻചോല കാരിത്തോട് സ്വദേശി (47)

വണ്ടന്മേട് സ്വദേശി (46)

സമ്പർക്കം

ചിന്നക്കനാൽ സ്വദേശി (23)

കുമളി സ്വദേശി (20)

കുമളി സ്വദേശിനി (49)

കുമളി സ്വദേശി (23)

കുമളി അമരാവതി സ്വദേശി (23)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (21)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (18)

കുമളി രണ്ടാം മൈൽ സ്വദേശി (23)

കുമളി സ്വദേശി (21)

കുമളി മുരിക്കടി സ്വദേശി (24)

ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (46)

പുറപ്പുഴ സ്വദേശി (47)

ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (40)

ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (36)

ഉപ്പുതറ ചീന്തലാർ സ്വദേശി (26)

ഉപ്പുതറ മത്തായിപാറ സ്വദേശിനി (58)

ഉപ്പുതറ മത്തായിപാറ സ്വദേശിനി (17)

ഉപ്പുതറ മത്തായിപാറ സ്വദേശിനി (23)

ഉപ്പുതറ മത്തായിപാറ സ്വദേശി (18)

ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (32)

ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (70)

ആഭ്യന്തര യാത്ര

അയ്യപ്പൻകോവിൽ സ്വദേശിനി (17)

തേവാരത്ത് നിന്നെത്തിയ ചക്കുപള്ളം ആനവിലാസം സ്വദേശിനി (53)

ബോഡിയിൽ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (19)

ചെന്നൈയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (28)

ഹരിയാനയിൽ നിന്നെത്തിയ തങ്കമണി സ്വദേശിനി (26)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (70)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (41)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (45)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശി (54)

തെങ്കാശ്ശിയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (49)

തിരുനെൽവേലിയിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശിനി (66)

തിരുനെൽവേലിയിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശി (66)

പുറപ്പുഴ സ്വദേശി (21)

ചിന്നക്കനാൽ സ്വദേശിനി (24)

ചിന്നക്കനാൽ സ്വദേശിനി (38).

കരുണാപുരം സ്വദേശി (45)

ഉടുമ്പൻചോല സ്വദേശിനി (38)

വിദേശത്ത് നിന്നെത്തിയവർ

ഖത്തറിൽ നിന്നെത്തിയ നാരകക്കാനം സ്വദേശി (29)

LEAVE A REPLY

Please enter your comment!
Please enter your name here