ഇടുക്കി ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

0
3425

ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

ചക്കുപള്ളം ആറാം മൈൽ സ്വദേശി (55)
ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 52, സ്ത്രീ 85, 27)
പീരുമേട് സ്വദേശിനി (29)
രാജമുടി സ്വദേശി (61)
കുടയത്തൂർ സ്വദേശി (45). മാധ്യമ പ്രവർത്തകനാണ്.

സമ്പർക്കം

ചക്കുപള്ളം ആനവിലാസം സ്വദേശി (25)
ചക്കുപള്ളം വെള്ളാരം കുന്ന് സ്വദേശി (74)
ചിന്നക്കനാൽ സ്വദേശിനി (33)
ചിന്നക്കനാൽ സ്വദേശി (10)
ചിന്നക്കനാൽ സ്വദേശിനി (11)
ചിന്നക്കനാൽ സ്വദേശിനി (44)
ചിന്നക്കനാൽ സ്വദേശി (48)
ഇടവെട്ടി സ്വദേശിനി (16)
ഇടവെട്ടി സ്വദേശിനി (11)
ഇടവെട്ടി സ്വദേശിനി (39)
ഏലപ്പാറ സ്വദേശി (37)
ഏലപ്പാറ സ്വദേശിനിയായ ആറു വയസുകാരി
നെടുങ്കണ്ടം സ്വദേശിനി (40)
നെടുങ്കണ്ടം സ്വദേശി(16)
നെടുങ്കണ്ടം സ്വദേശി (40)
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ. ( 40 വയസ്സുകാരൻ, 9ഉം 6 ഉം വയസുള്ള കുട്ടികൾ)
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (44)
പീരുമേട് സ്വദേശിനി (36)
തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29)
തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥൻ (40)
തൊടുപുഴ കീരിക്കോട്
സ്വദേശി (49).
തൊടുപുഴ കീരിക്കോട് സ്വദേശിനി (43)
ഉപ്പുതറ സ്വദേശി (16)
എറണാകുളം സ്വദേശി (43)
എറണാകുളം സ്വദേശിനി (27)

ആഭ്യന്തര യാത്ര

ചിന്നക്കനാൽ സ്വദേശി (30)
കുടയത്തൂർ സ്വദേശി (23)
കുമളി സ്വദേശിയായ എട്ടു വയസ്സുകാരൻ.
കുമളി സ്വദേശി (36)
രാജകുമാരി സ്വദേശിനി (27)
രാജകുമാരി സ്വദേശി (36)
ഉടുമ്പൻചോല പാറത്തോട് സ്വദേശിനി.
വിദേശത്ത് നിന്നെത്തിയവർ
തൊടുപുഴ കീരിക്കോട് സ്വദേശി (23)
കോവിഡ്_രോഗമുക്തി നേടിയവർ 25
മൂന്നാർ സ്വദേശിനി (33)
കട്ടപ്പന സ്വദേശി (45)
ദേവികുളം സ്വദേശി (37)
ഏലപ്പാറ ചെമ്മണ് സ്വദേശി (66)
ഇടുക്കി സ്വദേശി (42)
മുള്ളരിങ്ങാട് സ്വദേശിനി (32)
ഇടുക്കി സ്വദേശിനി (38)
മുതലക്കോടം സ്വദേശിനി (43)
രാജകുമാരി സ്വദേശി (49)
ഖജനാപ്പാറ സ്വദേശി (22)
ഖജനാപ്പാറ സ്വദേശി (8)
ഇടുക്കി സ്വദേശിനി (11)
ഖജനാപ്പാറ സ്വദേശി (12)
ചെന്നക്കുളം സ്വദേശിനി (27)
ഉടുമ്പൻചോല സ്വദേശിനി (53)
ഉടുമ്പൻചോല സ്വദേശിനി (47)
ചെന്നക്കുളം സ്വദേശി (30)
ചെന്നക്കുളം സ്വദേശി (30)
ഇടുക്കി സ്വദേശി (65)
ഉടുമ്പൻചോല സ്വദേശി (30)
ഉടുമ്പൻചോല സ്വദേശിനി (63)
കട്ടപ്പന സ്വദേശി (46)
വണ്ടിപ്പെരിയാർ സ്വദേശി (26)
വള്ളക്കടവ് സ്വദേശി (50)
നാരകക്കാനം സ്വദേശിനി (34)

LEAVE A REPLY

Please enter your comment!
Please enter your name here