ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ്

0
903

ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 16 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (55)

ചിന്നക്കനാൽ പെരിയകനാൽ സ്വദേശിനി (49)

ചക്കുപള്ളം ആറാം മൈൽ സ്വദേശി (27)

രാജകുമാരി സ്വദേശിനി (26)

സേനാപതി വട്ടപ്പാറ സ്വദേശിനി (34)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (22)

വണ്ടിപ്പെരിയാർ സ്വദേശിനി (27)

വണ്ണപ്പുറം സ്വദേശി (22)

സമ്പർക്കം

ചിന്നക്കനാൽ സ്വദേശി (26)

ഇടവെട്ടി സ്വദേശിനി (18)

കരുണാപുരം സ്വദേശിനി (34)

കുമളി സ്വദേശി (41)

വണ്ടിപ്പെരിയാർ സ്വദേശിനി (16)

വണ്ടിപ്പെരിയാർ സ്വദേശി (18)

വണ്ടിപ്പെരിയാർ സ്വദേശി (17)

വണ്ടിപ്പെരിയാർ സ്വദേശിനി (49)

ആഭ്യന്തര യാത്ര

അയ്യപ്പൻകോവിൽ സ്വദേശികൾ (12, 14)

കുമളി ആനവിലാസം സ്വദേശികളായ ഏഴ് വയസ്സുകാരി, 18 കാരൻ

ചക്കുപള്ളം സ്വദേശി (65)

ചിന്നക്കനാൽ സ്വദേശികൾ (25, 60)

കരുണാപുരം സ്വദേശി (44)

കുമളി സ്വദേശിനി (55)

നെടുങ്കണ്ടം സ്വദേശിനി (45)

രാജകുമാരി സ്വദേശികളായ 11 കാരനും 48 കാരിയും.

വിദേശത്ത് നിന്നെത്തിയവർ

കഞ്ഞിക്കുഴി സ്വദേശികളായ 37 കാരനും 28 കാരിയും

വാത്തിക്കുടി സ്വദേശി (36).

ജില്ലയില്‍ ഇന്ന് 39 പേര്‍ കോവിഡ് മുക്തരായി

ചെറുതോണി സ്വദേശിനി (56)

ചെറുതോണി സ്വദേശി(65)

കരിങ്കുന്നം സ്വദേശി (44)

ദേവികുളം സ്വദേശി(80)

ചിന്നക്കനാല്‍ സ്വദേശിനി(20)

ഇടവെട്ടി സ്വദേശിനി (85)

കരിങ്കുന്നം സ്വദേശി (34)

നെടുങ്കണ്ടം കെ. പി കോളനിസ്വദേശി(31)

നെടുങ്കണ്ടം കെ. പി കോളനിസ്വദേശിനി(24)

പെരുവന്താനം സ്വദേശിനി(64)

പെരുവന്താനം സ്വദേശി(46)

പെരുവന്താനം സ്വദേശി(17)

മുളകുവള്ളി സ്വദേശിനി(38)

മുളകുവള്ളി സ്വദേശിനി(15)

മുളകുവള്ളി സ്വദേശി(26)

ചക്കുപള്ളം സ്വദേശിനി(20)

കരുണാപുരം സ്വദേശിനി(31)

കരുണാപുരം സ്വദേശി(47)

കരുണാപുരം സ്വദേശി(18)

കരുണാപുരം സ്വദേശി(40)

കുമളി സ്വദേശിനി(22)

കുമളി സ്വദേശിനി(62)

കുമളി സ്വദേശി (40)

കുമളി സ്വദേശി (67)

നെടുങ്കണ്ടം സ്വദേശി(46)

നെടുങ്കണ്ടം സ്വദേശി(21)

നെടുങ്കണ്ടം സ്വദേശി(23)

നെടുങ്കണ്ടം സ്വദേശിനി(36)

നെടുങ്കണ്ടം സ്വദേശിനി(72)

പാമ്പാടുംപാറ സ്വദേശി(22)

പീരുമേട് സ്വദേശി(38)

ഉടുമ്പന്‍ചോല സ്വദേശിനി (35)

ഉടുമ്പന്‍ സ്വദേശി (15)

ഉടുമ്പന്‍ചോല സ്വദേശിയായ ഒരുവയസുകാരന്‍

വണ്ടിപ്പെരിയാര്‍ സ്വദേശി(21)

പീരുമേട് സ്വദേശിനി (26)

കുമളി സ്വദേശി (59)

കുമളി സ്വദേശി(48)

വണ്ണപ്പുറം സ്വദേശിനി(16)

LEAVE A REPLY

Please enter your comment!
Please enter your name here