തൊടുപുഴ കാഞ്ഞിരമറ്റത്തു ഒരു ഒരു കുടുംബത്തിലെ ആറു പേർക്ക് കോവിഡ്, ജില്ലയിൽ 23 പുതിയ കേസുകൾ

0
5443

ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കട്ടപ്പന സ്വദേശി (56)

സമ്പർക്കം

ഏലപ്പാറ സ്വദേശിനികൾ (49, 20)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേർ. സ്ത്രീകൾ – 34, 3 വയസ്സ്. പുരുഷൻ -39, 11, 68, 8 വയസ്സ് )

കട്ടപ്പന സ്വദേശി (32)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (58)

നെടുങ്കണ്ടം സ്വദേശിനിയായ ഒരു വയസ്സുകാരി

ശാന്തൻപാറ സ്വദേശികളായ സഹോദരങ്ങൾ (22, 19)

ആഭ്യന്തര യാത്ര

അടിമാലി സ്വദേശി (30)

ദേവികുളം സ്വദേശി (20)

കരുണാപുരം സ്വദേശി (55)

കൊന്നത്തടി സ്വദേശി (30)

കൊന്നത്തടി സ്വദേശി (28)

മരിയാപുരം സ്വദേശി (22)

ഉടുമ്പൻചോല സ്വദേശി (51)

തൊടുപുഴ സ്വദേശി (32)

വിദേശത്ത് നിന്നെത്തിയവർ

കഞ്ഞിക്കുഴി സ്വദേശി (30)

ജില്ലയിൽ ഇന്ന് 15 പേർ കോവിഡ് രോഗമുക്തരായി

ചോറ്റുപാാറ സ്വദേശി (55)
കുഴിത്തൊളു സ്വദേശി (36)
ഏലപ്പാറ സ്വദേശി (33)
കരിങ്കുന്നം സ്വദേശി (28)
വണ്ണപ്പുറം സ്വദേശിനി (44)
കരിങ്കുന്നം സ്വദേശി (3)
കരിമണ്ണൂർ സ്വദേശി (42)
ചീന്തലാർ സ്വദേശി (26)
കോതപാറ സ്വദേശിനി (58)
കോതപാറ സ്വദേശിനി (17)
കോതപാറ സ്വദേശിനി (23)
കോതപാറ സ്വദേശിനി (18)
ആനവിലാസം സ്വദേശിനി (53)
ചക്കുപള്ളം സ്വദേശി (19)
കഴിഞ്ഞൊളു സ്വദേശിനി (30)

Source : District Information Center Idukki

LEAVE A REPLY

Please enter your comment!
Please enter your name here