ഇടുക്കി ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ്

0
859

ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശിനി (58)

തൊടുപുഴ മുതലക്കോടം സ്വദേശി (24)

ഉപ്പുതറ കാപ്പിപതാൽ സ്വദേശി (54)

ഉടുമ്പന്നൂർ സ്വദേശിനി (63)

സമ്പർക്കം

ചക്കുപള്ളം സ്വദേശി (25)

കണ്ണൂർ ഇരട്ടി സ്വദേശി (25)

കരുണാപുരം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (42, 14, 66).

കട്ടപ്പന സ്വദേശിനികൾ (53, 7 വയസ്സ് )

കട്ടപ്പന സ്വദേശി (22)

കാഞ്ചിയാർ സ്വദേശി (39)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (45)

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി (36)

ആഭ്യന്തര യാത്ര

അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ. പുരുഷൻ 45. സ്ത്രീ 43, 11, 8 വയസ്സ്.

കാഞ്ചിയാർ സ്വദേശിനി (35)

കട്ടപ്പന സ്വദേശിനി (34)

കട്ടപ്പന സ്വദേശികൾ (35, 9 വയസ് )

കുമളി സ്വദേശിനി (32)

നെടുങ്കണ്ടം സ്വദേശിനികൾ (63, 35)

നെടുങ്കണ്ടം സ്വദേശി (40)

പീരുമേട് കരടിക്കുഴി സ്വദേശി (33)

രാജകുമാരി സ്വദേശി (32)

തൊടുപുഴ സ്വദേശിനി (24)

ഉടുമ്പൻചോല സ്വദേശികൾ (50, 8 വയസ് )

ഉടുമ്പൻചോല സ്വദേശിനി (33)

വിദേശത്ത് നിന്നെത്തിയവർ

തൊടുപുഴ സ്വദേശി (60).

ഇടുക്കി ജില്ലയിൽ ഇന്ന് 19 പേർ കോവിഡ് രോഗമുക്തരായി

ചെമ്മണ്ണ് സ്വദേശിനി (58)

കുമളി സ്വദേശി (51)

ആനവിലാസം സ്വദേശി (25)

ഏലപ്പാറ സ്വദേശിനി (6)

ഏലപ്പാറ സ്വദേശി (37)

വെള്ളാരംകുന്ന് സ്വദേശി (8)

വെള്ളാരംകുന്ന് സ്വദേശി (36)

പീരുമേട് സ്വദേശിനി (36)

പശുപ്പാറ സ്വദേശി (16)

ഉടുമ്പൻചോല സ്വദേശി (19)

ചോറ്റുപാറ സ്വദേശി (16)

നെടുങ്കണ്ടം സ്വദേശി (40)

പുഷ്പകണ്ടം സ്വദേശി (40)

രാജകുമാരി സ്വദേശിനി (27)

രാജകുമാരി സ്വദേശി (36)

തൊടുപുഴ സ്വദേശി (53)

കോടിക്കുളം സ്വദേശി (40)

ഇടുക്കി സ്വദേശിനി (22)

മൂന്നാർ സ്വദേശി (59)

Source: District Information Centre Idukki

LEAVE A REPLY

Please enter your comment!
Please enter your name here