ഇടുക്കി ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

0
3695

ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

പാമ്പാടുംപാറ വലിയതോവാള സ്വദേശി (24)

സമ്പർക്കം

ഏലപ്പാറ സ്വദേശി (59)

കരിങ്കുന്നം സ്വദേശി (28)

കരുണാപുരം ശൂലപ്പാറ സ്വദേശിനി (39)

കരുണാപുരം കുഴിത്തൊളു സ്വദേശിനി (23)

കട്ടപ്പന സ്വദേശി (40)

കട്ടപ്പന വലിയകണ്ടം സ്വദേശി (10)

പീരുമേട് കരടിക്കുഴി സ്വദേശിനി (24)

ഉപ്പുതറ കാപ്പിപതാൽ സ്വദേശികളായ കുടുംബാംഗങ്ങൾ ( പുരുഷൻമാർ – 22, 21)

കരിമണ്ണൂർ സ്വദേശിനി (14)

ആഭ്യന്തര യാത്ര

ചക്കുപള്ളം കുക്കിരിപ്പെട്ടി സ്വദേശികളായ കുടുംബാംഗങ്ങൾ
(പുരുഷൻ -30, സ്ത്രീ-47)

കരുണാപുരം ശൂലപ്പാറ സ്വദേശിനി (42)

മൂന്നാർ സ്വദേശിനി (29)

ഉടുമ്പൻചോല കരിമല സ്വദേശിനികളായ കുടുംബാംഗങ്ങൾ ( 35,45)

വട്ടവട സ്വദേശികളായ കുടുംബാംഗങ്ങൾ ( 38,45)

48 പേര്‍ ഇന്ന് കോവിഡ് മുക്തരായവർ

ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളിലായി ഇന്ന്(24) 48 പേര്‍ കോവിഡ് രോഗത്തില്‍ നിന്നു മുക്തരായി. സ്ഥലം, എണ്ണം:

1 പുഷ്പകണ്ടം- 2
2 പാറത്തോട് -1
3 തൊടുപുഴ- 3
4 ഡൈമുക്ക്- 4
5 വട്ടപ്പാറ മേത്താപ്പ് എസ്റ്റേറ്റ-് 3
6 മുണ്ടക്കല്‍ എസ്റ്റേറ്റ്- 2
7 പ്രകാശ്- 1
8 പൂപ്പാറ ബിഎല്‍റാം വാര്‍ഡ് എട്ട്- 6
9 നെടുങ്കണ്ടം- 2
10 ബാലഗ്രാം- 1
11 രാജാക്കാട്- 1
12 ഖജനാപ്പാറ- 4
13 നെടുമറ്റം- 1
14 രാജകുമാരി നോര്‍ത്ത-് 1
15 മുരിക്കുംതൊട്ടി- 1
16 വട്ടപ്പാറ- 1
17 ഉടുമ്പന്‍ചോല- 5
18 അയ്യപ്പന്‍കോവില്‍- 2
19 ആനവിലാസം- 3
20 ചക്കുപള്ളം- 1
21 കുമളി- 1
22 ജോസഫ് എസ്‌റ്റേറ്റ് ചോറ്റുപാറ- 1
23 എന്‍ഡിആര്‍എഫ് തൃശൂര്‍- 1

Source: District information centre Idukki

LEAVE A REPLY

Please enter your comment!
Please enter your name here