കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ഇടുക്കി ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല
കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (40)
സമ്പർക്കം
കുമാരമംഗലം സ്വദേശിനി (46)
കരിങ്കുന്നം സ്വദേശിനി (30)
കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. (പുരുഷൻ 26, സ്ത്രീ 52).
ആഭ്യന്തര യാത്ര
രാജാക്കാട് സ്വദേശി (41)
രോഗമുക്തി നേടിയവർ 37
കുമളി സ്വദേശിനി (57)
കുമളി സ്വദേശിനി (79)
കരടിക്കുഴി സ്വദേശിനി (29)
പീരുമേട് സ്വദേശിനി (51)
ഖജനാപ്പാറ സ്വദേശി (65)
വട്ടപ്പാറ സ്വദേശി (60)
വട്ടപ്പാറ സ്വദേശിനി (34)
നെടുങ്കണ്ടം സ്വദേശി (37)
രാജകുമാരി സ്വദേശി (46)
ശാന്തൻപാറ സ്വദേശി (22)
ശാന്തൻപാറ സ്വദേശി (19)
ചിലവ് സ്വദേശി (35)
കാഞ്ഞിരമറ്റം സ്വദേശിനി (34)
കാഞ്ഞിരമറ്റം സ്വദേശി (39)
കാഞ്ഞിരമറ്റം സ്വദേശി (11)
കാഞ്ഞിരമറ്റം സ്വദേശി (68)
കാഞ്ഞിരമറ്റം സ്വദേശി (8)
ഇടുക്കി സ്വദേശി (32)
കാഞ്ഞിരമറ്റം സ്വദേശിനി (3)
കുമളി സ്വദേശിനി (55)
ഏലപ്പാറ സ്വദേശിനി (6)
കട്ടപ്പന സ്വദേശി (42)
കട്ടപ്പന സ്വദേശി (40)
തേക്കടി സ്വദേശി (48)
കുമളി അട്ടപ്പാളം സ്വദേശികൾ (33, 22)
കുമളി സ്വദേശി (50)
ഇടുക്കി സ്വദേശിനി (49)
ഇടുക്കി സ്വദേശി (60)
ഇടുക്കി സ്വദേശി (26)
ചേലച്ചുവട് സ്വദേശി (36)
കഞ്ഞിക്കുഴി സ്വദേശിനി (28)
കുംഭാപാറ സ്വദേശി (11)
കൊങ്ങിണിസിറ്റി സ്വദേശിനി (48)
എറണാകുളം തൃപ്പുണിത്തറ സ്വദേശി (29)
Source : District Information Centre Idukki