വിട്ടൊഴിയാതെ കോവിഡ്; ഇടുക്കിയിൽ ഇന്ന് 49 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു.

0
2769

ഇടുക്കി ജില്ലയിൽ ഇന്ന് 49 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഇന്ന് 29 പേരാണ് രോഗബാധിതരായത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം ലഭ്യമല്ല. 19 പേർ ആഭ്യന്തര യാത്രകൾ നടത്തിയവരും, ഒരാൾ വിദേശത്തുനിന്ന് വന്നതുമാണ്.

ജില്ലയിൽ 49 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

ആലക്കോട് കലയന്താനി സ്വദേശി (52)

ഉപ്പുതറ സ്വദേശികൾ (36, 60)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി (22).

വണ്ണപ്പുറം സ്വദേശി (62). ആലപ്പുഴയിൽ ചെറുകിട വ്യാപാരി.

സമ്പർക്കം

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 65, 35. സ്ത്രീ 60).

കുമാരമംഗലം സ്വദേശി (58)

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (54)

മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 8, 21, 46. സ്ത്രീ 66).

രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികൾ (60, 54)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (സ്ത്രീ 66, 25, നാലു വയസ്സുകാരി, 6 വയസ്സുകാരൻ ).

വണ്ണപ്പുറം സ്വദേശിനി (35)

ഇടുക്കി രൂപത മെത്രാൻ (47) ഉൾപ്പെടെ അഞ്ചു വൈദികർ (72, 27, 43, 29, 53), ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരൻ (27).

ബൈസൺവാലി സ്വദേശിനി (20)

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശിനി (44)

ചക്കുപള്ളം സ്വദേശി (30)

ചിന്നക്കനാൽ സ്വദേശി (18)

കഞ്ഞിക്കുഴി സ്വദേശി (26)

കുമളി സ്വദേശി (24)

മറയൂർ സ്വദേശി (19)

നെടുങ്കണ്ടം സ്വദേശി (23)

പള്ളിവാസൽ സ്വദേശി (27)

രാജകുമാരി സ്വദേശി (56)

പീരുമേട് സ്വദേശിനി (35)

തൊടുപുഴ സ്വദേശി (22)

ഉടുമ്പൻചോല സ്വദേശികൾ (38, 7)

ഉടുമ്പൻചോല സ്വദേശിനികൾ (35, 43, 48, 26, 27, 45)

വിദേശത്ത് നിന്നെത്തിയവർ

വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (38)

ഇടുക്കി ജില്ലയിൽ ഇന്ന് 36 പേർ കോവിഡ് രോഗമുക്തരായി

പീരുമേട് – 1
ഇടുക്കി – 1
കരുണാപുരം – 2
കല്ലാർവാലി -1
തൊടുപുഴ – 1
കോലാനി – 1
കട്ടപ്പന – 2
കുമളി- 5
കാഞ്ചിയാർ -1
ചക്കുപള്ളം – 2
ഉടുമ്പൻചോല – 12
പെരുവന്താനം-1
ഉപ്പുതറ – 1
പാമ്പാടുംപാറ – 1
രാജകുമാരി – 4

LEAVE A REPLY

Please enter your comment!
Please enter your name here