ജില്ലയിൽ 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
2711

ജില്ലയിൽ 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കരിമണ്ണൂർ സ്വദേശി (51)

നെടുങ്കണ്ടം സ്വദേശി (67)

ഉപ്പുതറ സ്വദേശി (27)

സമ്പർക്കം

ഏലപ്പാറ സ്വദേശിനി (29)

ഏലപ്പാറ സ്വദേശി (17)

കരുണാപുരം സ്വദേശി (42)

കട്ടപ്പന സ്വദേശി (38)

മരിയാപുരം സ്വദേശി (38)

ഉടുമ്പൻചോല സ്വദേശിനി (49)

ഉടുമ്പന്നൂർ സ്വദേശി (26)

വാഴത്തോപ്പ് കോൺവെന്റിലെ 3 കന്യാസ്ത്രീകൾ (70, 60, 28)

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശിനി (11).

ഉടുമ്പൻചോല സ്വദേശി (40)

ജില്ലയിൽ 23 പേർ കോവിഡ് രോഗമുക്തി നേടി

ഏലപ്പാറ – 6

പീരുമേട് 1

അടിമാലി 4

കട്ടപ്പന 4

കല്ലാർ 1

കാളിയാർ 2

തൊപ്പിപ്പാള 2

കടമാകുഴി 1

തൊടുപുഴ 1

മുട്ടം 1

LEAVE A REPLY

Please enter your comment!
Please enter your name here