ഇടുക്കി ജില്ലയിൽ 29 പേർക്ക് കൂടി കോവിഡ്

0
2544

ജില്ലയിൽ 29 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 22 പേർക്കും കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കാഞ്ചിയാർ ലബ്ബക്കട സ്വദേശി (31)

കുമാരമംഗലം സ്വദേശി (42)

മണക്കാട് സ്വദേശി (32)

പാമ്പാടുംപാറ സ്വദേശി (27)

തൊടുപുഴ സ്വദേശിനി (28)

സമ്പർക്കം

കാഞ്ചിയാർ ലബ്ബക്കട സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (സ്ത്രീ 51, 12. പുരുഷൻ 56).

കരുണാപുരം കുഴിത്തൊളു സ്വദേശികൾ (30, 29)

കട്ടപ്പന പാറക്കടവ് സ്വദേശി (62)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (13)

കുമളി സ്വദേശി (28)

പീരുമേട് സ്വദേശിനി (26)

പീരുമേട് സ്വദേശി (60)

തൊടുപുഴ സ്വദേശിനികളായ സഹോദരങ്ങൾ (28, 25)

തൊടുപുഴ മുതലക്കോടം സ്വദേശി (79)

വെള്ളിയാമറ്റം ഇളംദേശം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (സ്ത്രീ 57. പുരുഷൻ 32, 35, 59).

ആഭ്യന്തര യാത്ര

കരുണാപുരം സ്വദേശി (23)

കുമളി സ്വദേശിനികൾ (13, 45)

ഉടുമ്പൻചോല കാരിത്തോട് സ്വദേശി (18)

ഉടുമ്പൻചോല സ്വദേശിനി (28)

വണ്ടന്മേട് സ്വദേശി (23)

വിദേശത്ത് നിന്നെത്തിയവർ

കരുണാപുരം ചോറ്റുപാറ സ്വദേശി (30).

ജില്ലയിൽ 26 പേർ കോവിഡ് രോഗമുക്തി നേടി

പഞ്ചായത്ത്, എണ്ണം എന്നീ ക്രമത്തിൽ

അറക്കുളം – 1

ചക്കുപള്ളം 1

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 3

കുമാരമംഗലം 3

പുറപ്പുഴ 1

രാജകുമാരി 2

തൊടുപുഴ 7

ഉടുമ്പൻചോല 1

ഉപ്പുതറ 2

വണ്ണപ്പുറം 1

മറ്റു ജില്ല

സീതത്തോട് 1

LEAVE A REPLY

Please enter your comment!
Please enter your name here