ഇടുക്കി ജില്ലക്ക് ഇന്ന് ആശ്വാസദിനം; ജില്ലയിൽ 4 കോവിഡ് കേസുകൾ മാത്രം

0
1713

ജില്ലയിൽ 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 3 പേർക്കും കോവിഡ് രോഗ ബാധ ഉണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

തൊടുപുഴ സ്വദേശിനി (63)

പെരുവന്താനം സ്വദേശി (67)

ഇടവെട്ടി സ്വദേശിനി (49)

ആഭ്യന്തര യാത്ര

മറയൂർ സ്വദേശി (49)

ജില്ലയിൽ 32 പേർ കോവിഡ് മുക്തി നേടി

ജില്ലയിൽ 32 പേർ കൂടി കോവിഡ് 19 രോഗമുക്തി നേടി.

പഞ്ചായത്ത്‌, എണ്ണം എന്നീ ക്രമത്തിൽ

തൊടുപുഴ 2

പള്ളിവാസൽ 2

അടിമാലി 1

കഞ്ഞിക്കുഴി 1

കരിങ്കുന്നം 1

കട്ടപ്പന 3

കുമളി 2

മരിയാപുരം 3

പീരുമേട് 1

പെരുവന്താനം 1

രാജകുമാരി 9

ഉടുമ്പൻചോല 3

ഉപ്പുതറ 1

വണ്ണപ്പുറം 1

വാഴത്തോപ്പ് 1

LEAVE A REPLY

Please enter your comment!
Please enter your name here