ഇടുക്കി ജില്ലയിൽ 86 പേർക്ക് കൂടി കോവിഡ്

0
3310
Credits : MedPage Today

ജില്ലയിൽ 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോട്ടയം സ്വദേശിയായ ഒരാൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉറവിടം വ്യക്തമല്ല

കട്ടപ്പന സ്വദേശിനി (12)

കുമളി ഒന്നാം മൈൽ സ്വദേശി (52)

മൂന്നാർ സ്വദേശിനി (58)

രാജാക്കാട് എൻ ആർ സിറ്റി സ്വദേശിനി (33)

രാജാക്കാട് സ്വദേശിനി (21)

രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി (31)

തൊടുപുഴ സ്വദേശി (32)

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി (24)

സമ്പർക്കം

ചക്കുപള്ളം അണക്കര സ്വദേശി (61)

ചിന്നക്കനാൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ (പുരുഷൻ 38, 6. സ്ത്രീ 67, 32, 3)

ബൈസൺവാലി സ്വദേശി (39)

ഇരട്ടയാർ സ്വദേശി (23)

കരിമണ്ണൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 67. സ്ത്രീ 30, 61, 24)

കരിങ്കുന്നം സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ (പുരുഷൻ 45, 17. സ്ത്രീ 53, 18, 19)

കോടിക്കുളം സ്വദേശി (35)

കുമളി സ്വദേശികളായ ദമ്പതികൾ (35, 30)

കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ ( സ്ത്രീ 85, 32. ഏഴും മൂന്നും വയസ്സുള്ള ആൺകുട്ടികൾ )

മൂന്നാർ സ്വദേശികൾ (39, 31, 33, 36)

രാജാക്കാട് സ്വദേശിനികൾ (15, 31)

രാജാക്കാട് സ്വദേശികൾ (46, 49, )

രാജാക്കാട് എൻ ആർ സിറ്റി സ്വദേശി (19)

മൂന്നാർ ഗുണ്ടുമല സ്വദേശിനികൾ (56, 35, 47)

ശാന്തൻപാറ സ്വദേശി (54)

ശാന്തൻപാറ സ്വദേശിനി (26)

ശാന്തൻപാറ പൂപ്പാറ സ്വദേശിനി (40)

സേനാപതി സ്വദേശി (49)

തൊടുപുഴ സ്വദേശി (32)

ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ ( പുരുഷൻ 42. സ്ത്രീ 17, 37, 12) ഉപ്പുതറ ടൗണിലെ കച്ചവടക്കാരാണ്. സെപ്റ്റംബർ അഞ്ചിന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

ഉപ്പുതറ സ്വദേശിനികൾ (56, 22)

വണ്ടന്മേട് സ്വദേശികളായ ദമ്പതികൾ (56, 57)

പൈനാവ് സ്വദേശിനി (65). സെപ്റ്റംബർ പത്തിന് തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശികൾ (23, 68, 16)

മാങ്കുളം സ്വദേശികൾ (27, 41, 29, 29, 19, 40)

മൂന്നാർ സ്വദേശിനികൾ (48, 21)

മൂന്നാർ സ്വദേശി (41)

പാമ്പാടുംപാറ അന്യാർതൊളു സ്വദേശിനി (28)

പാമ്പാടുംപാറ അന്യാർതൊളു സ്വദേശിയായ അഞ്ചു വയസ്സുകാരൻ.

ശാന്തൻപാറ സ്വദേശികൾ (37, 20)

സേനാപതി സ്വദേശിനി (35)

കരിങ്കുന്നം സ്വദേശി (23)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (30)

ഉടുമ്പൻചോല മൈലാടുംപാറ സ്വദേശിനികൾ (20, 45, 50)

വണ്ണപ്പുറം സ്വദേശികൾ (20, 24)

വട്ടവട സ്വദേശിനി (21)

വിദേശത്ത് നിന്നെത്തിയവർ

വണ്ണപ്പുറം സ്വദേശി (30)

ശാന്തൻപാറ സ്വദേശി (35)

രാജാക്കാട് മുല്ലക്കാനം സ്വദേശിനി (64)

ഇടുക്കി ജില്ലയിൽ ഇന്ന് 28 പേർ കോവിഡ് രോഗമുക്തരായി

അടിമാലി – 1
കരിമണ്ണൂർ – 1
കരുണാപുരം – 4
കുമാരമംഗലം – 1
കുമളി- 3
പീരുമേട് – 2
പെരുവന്താനം – 2
തൊടുപുഴ – 1
ഉടുമ്പൻചോല – 11
ഉടുമ്പന്നൂർ – 1
ഉപ്പുതറ – 1

LEAVE A REPLY

Please enter your comment!
Please enter your name here