ഇടുക്കിയിൽ തുടർച്ചയായി 100 കടന്ന് കോവിഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 157 പേർക്ക്

0
2963
Coronavirus cell disease. Coronavirus flu background. Dangerous cases of flu. Medical health risk. Vector illustration.

ജില്ലയിൽ തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 157  പേർക്ക്
ജില്ലയിൽ 157   പേർക്ക് കൂടി കോവിഡ്  19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ രണ്ടാം തവണയാണ് ജില്ലയിൽ കോവിഡ് കേസുകൾ 150 കടക്കുന്നത്.  125 പേർക്ക്  സമ്പർക്കത്തിലൂടെയാണ്   കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ  22 പേരുടെ  രോഗ ഉറവിടം വ്യക്തമല്ല. 


ഉറവിടം വ്യക്തമല്ല-22

അടിമാലി സ്വദേശി (39)
അടിമാലി സ്വദേശിയായ മൂന്നു വയസുകാരി
ഇളംദേശം സ്വദേശിനി (22)
ഏലപ്പാറ സ്വദേശിനി (22)
കാമാക്ഷി കാൽവരി മൗണ്ട് സ്വദേശി (48)കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (28)
കരിമണ്ണൂർ പന്നൂർ സ്വദേശി (72)
കരിങ്കുന്നം സ്വദേശി (54)
നെടുങ്കണ്ടം സ്വദേശിനി (25)
രാജാക്കാട് മുല്ലക്കാനം സ്വദേശി (27)
ശാന്തൻപാറ സ്വദേശി (31)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ  ഒരു കുടുംബത്തിലെ 4 പേർപുരുഷൻമാർ (25, 14, 53), സ്ത്രീ (43)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി(33)
തൊടുപുഴ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വടകര സ്വദേശി (53)
വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി (72)
വണ്ടിപ്പെരിയാർ 62-ാം മൈൽ സ്വദേശിനി (52)
വെള്ളിയാമറ്റം കലയന്താനി സ്വദേശിനി (34)
വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശി (60)
പത്തനംതിട്ട വലക്കുഴി സ്വദേശി (36)


സമ്പർക്കം-104

അടിമാലി 200 ഏക്കർ സ്വദേശി (65)
അടിമാലി ചോറ്റുപാറ സ്വദേശിനി (45)
അടിമാലിസ്വദേശി (50)
അടിമാലി ഇരുമ്പുപാലം സ്വദേശി (29)
അടിമാലി ആറാം മൈൽ സ്വദേശി (45, ഫോറസ്റ്റ് വാച്ചർ)
അടിമാലിസ്വദേശികളായ  മൂന്ന് കുടുംബാംഗങ്ങൾ പുരുഷൻമാർ (56, 23) , സ്ത്രീ- (54)
അയ്യപ്പൻകാവിൽ കെ.ചപ്പാത്ത് സ്വദേശി (23)
ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ ഒരു വയസുകാരൻ ഉൾപ്പെടെ നാലു പേർസ്ത്രീകൾ (65, 25), പുരുഷൻ (73)
ചക്കുപള്ളം സ്വദേശികൾ (70,34)
ദേവികുളം സൈലൻ്റ് വാലി എസ്റേററ്റ് സ്വദേശി (38)
ഇടവെട്ടി സ്വദേശികൾ (61,40)
ഇടവെട്ടി സ്വദേശിനി ( 26)
ഏലപ്പാറ സ്വദേശിനി (47)
കാമാക്ഷി മേരിഗിരി സ്വദേശിനി (20)
കട്ടപ്പന സ്വദേശി (33)
കരിങ്കുന്നം സ്വദേശി (21)
കരുണാപുരം ബാലൻപ്പിള്ളസിറ്റി സ്വദേശിനികൾ ( 46, 21), ആറു വയസുകാരൻ
കൊന്നത്തടി സ്വദേശികളായ കുടുംബാംഗങ്ങൾ ( 34,33)
കുടയത്തൂർ സ്വദേശി (48)
കുമാരമംഗലം സ്വദേശി (23)
മണക്കാട് സ്വദേശി (40)
മറയൂർ സ്വദേശികൾ, പുരുഷൻ (44), സ്ത്രീ (19)
മൂന്നാർ സ്വദേശി (36) പഞ്ചായത്ത് ജീവനക്കാരനാണ്.
മുട്ടം സ്വദേശിനി (32)
മുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ, സ്ത്രീകൾ (33,60), രണ്ടു വയസുകാരി, പുരുഷൻ (64)
നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി (38)
നെടുങ്കണ്ടം സഹകരണ ബാങ്ക് ജീവനക്കാരി (57)
നെടുങ്കണ്ടം പോലീസ് കാൻ്റീൻ ജീവനക്കാരൻ (49)
നെടുങ്കണ്ടം സ്വദേശികൾ (39,45)
നെടുങ്കണ്ടം സ്വദേശിനികൾ ( 49, 49)
പള്ളിവാസൽ സ്വദേശികളായ കുടുംബാംഗങ്ങൾ, സ്ത്രീ (35), പുരുഷൻ (14)
പീരുമേട് സ്വദേശി (28)
പെരുവന്താനം സ്വദേശിനി (47)
പുറപ്പുഴ സ്വദേശികൾ ( 52,57)
രാജകുമാരി ഖജനാപ്പാറ സ്വദേശി (44)
രാജകുമാരി കുരുവിളാസിറ്റി സ്വദേശിനികൾ ( 49,55)
സേനാപതി കത്തിപ്പാറ സ്വദേശിനികളായ കുടുംബാംഗങ്ങൾ (33 ,26, 2 വയസ്)
സേനാപതി കത്തിപ്പാറ സ്വദേശി (54)
സേനാപതി സ്വദേശിനി (55)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ കുടുംബാംഗങ്ങൾ – 5 പേർ സ്ത്രീ- (20,70,43, 2 വയസ്), പുരുഷൻ(40)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ കുടുംബാംഗങ്ങൾ – സ്ത്രീ (28), പുരുഷൻ (35)
തൊടുപുഴയിലെ ഹോട്ടൽ ജീവനക്കാരായ 4 പേർ (19, 19,47,60)
കുടയത്തൂർ സ്വദേശി (38)
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ – സ്ത്രീ (27,56), പുരുഷൻ (61)
തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ – സ്ത്രീ (32,6)പുരുഷൻ (38,27)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3പേർ – (20,32,60)
തൊടുപുഴ സ്വദേശി (82)
തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ (50)
ഉടുമ്പൻചോല സ്വദേശിനി (27)
വണ്ടൻമേട് സ്വദേശി (26)
വണ്ടിപ്പെരിയാർ സ്വദേശിനികൾ (38, 69,)
വണ്ണപ്പുറം മുണ്ടന്മുടി  സ്വദേശിയായ ഒരു വയസുകാരി
വാത്തിക്കുടി രാജപുരം സ്വദേശി (25)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (47)
വാഴത്തോപ്പ് സ്വദേശിനി (31)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനി (42)
വെള്ളിയാമറ്റം സ്വദേശികളായ 9 പേർ. ( പുരുഷൻ 63,38, 12, 19,63 , സ്ത്രീ 59, 23, 11,38)
കോട്ടയം രാമപുരം സ്വദേശി (45)
തൃശൂർ സ്വദേശി (52)


ആഭ്യന്തര യാത്ര-26

കാന്തല്ലൂർ സ്വദേശിനി (26)
കാഞ്ചിയാർ സ്വദേശി (28)
കരുണാപുരം സ്വദേശി (32)
മറയൂർ സ്വദേശി (54)
മൂന്നാർ സ്വദേശിനി (23)
നെടുങ്കണ്ടം സ്വദേശികൾ (18, 30,18,19)
നെടുങ്കണ്ടം സ്വദേശിനി (19, 27)
വണ്ടൻമേട് സ്വദേശികൾ ( 50,32,18, 40,44,18) 
വണ്ടൻമേട് സ്വദേശിനികൾ ( 30,12)
വാഴത്തോപ്പ് സ്വദേശി (36)
വെള്ളത്തൂവൽ സ്വദേശികൾ (39,34,57)
വെള്ളത്തൂവൽ സ്വദേശിനികൾ (58, 26)
തൊടുപുഴ സ്വദേശി (33)

വിദേശ യാത്ര-5

അടിമാലി സ്വദേശിനി (33)
അയ്യപ്പൻകോവിൽ സ്വദേശി (35)
പുറപ്പുഴ സ്വദേശി (31)
വത്തിക്കുടി സ്വദേശി (31)
വെള്ളത്തൂവൽ സ്വദേശി (38)

ജില്ലയിൽ 21 പേർ കോവിഡ് രോഗമുക്തരായി.

ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 1
കരിങ്കുന്നം 2
കുമാരമംഗലം 5
മൂന്നാർ 2
പാമ്പാടുംപാറ 1
ശാന്തൻപാറ 1
തൊടുപുഴ 3
ഉടുമ്പന്നൂർ 3
വട്ടവട 1

LEAVE A REPLY

Please enter your comment!
Please enter your name here