ജില്ലയിൽ തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 136 പേർക്ക്

0
1819

ജില്ലയിൽ 136 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല-25

മൂന്നാർ സ്വദേശിനി (33)

തൊടുപുഴ ആലക്കോട് സ്വദേശി (28)

വാത്തിക്കുടി സ്വദേശി (35)

ഇടവെട്ടി സ്വദേശി (42)

ഇടവെട്ടി സ്വദേശിനി (71)

ഇടവെട്ടി സ്വദേശികളായ ദമ്പതികൾ (34, 29)

കരിമണ്ണൂർ സ്വദേശിനി (32)

ഉടുമ്പൻചോല സ്വദേശികൾ (30, 70)

കരിങ്കുന്നം സ്വദേശിനി (76)

തൊടുപുഴ മുതലക്കോടം സ്വദേശികൾ (67, 34)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (48)

വണ്ണപ്പുറം സ്വദേശി (54)

ഉപ്പുതറ സ്വദേശി (33)

കൊക്കയാർ സ്വദേശി (44)

പീരുമേട് സ്വദേശിനി (23)

പെരുവന്താനം സ്വദേശികൾ (34, 58, 42, 30, 61, 56)

വണ്ടിപ്പെരിയാർ സ്വദേശി (53)

♦️സമ്പർക്കം-92

അടിമാലി സ്വദേശി (25)

കൊന്നത്തടി സ്വദേശികൾ (28, 33)

മൂന്നാർ സ്വദേശിനി (34)

ഇടവെട്ടി സ്വദേശികൾ (27, 9)

ഇടവെട്ടി സ്വദേശിനികൾ (24, 7)

ഇടവെട്ടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (27)

കരിമണ്ണൂർ സ്വദേശിനി (21)

കുടയത്തൂർ സ്വദേശിനികൾ ( 68, 47)

ഉടുമ്പന്നൂർ സ്വദേശിനി (40)

കാഞ്ഞാർ സ്വദേശിനി(28)

കാഞ്ഞാർ സ്വദേശികൾ (56, 65)

പന്നിമറ്റം സ്വദേശി (20)

നെടുങ്കണ്ടം സ്വദേശി (24)

കരിങ്കുന്നം സ്വദേശികള്‍ (52,50, 14)

പുറപ്പുഴ സ്വദേശി (32)

പുറപ്പുഴ സ്വദേശിനി (47)

മുതലക്കോടം സ്വദേശിയായ മൂന്ന് വയസ്സുകാരൻ

മുതലക്കോടം സ്വദേശിനികൾ (60, 28)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനികൾ (21, 23, 46, 14)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയായ പത്ത് വയസ്സുകാരൻ.

തൊടുപുഴ സ്വദേശികളായ 11 പേർ. (14, 12, 31, 8, 30, 24, 36, 24, 26, 30, 47)

തൊടുപുഴ സ്വദേശിനികൾ (38, 3, 23, 32)

വണ്ണപ്പുറം സ്വദേശികൾ (49, 1 വയസ് )

വണ്ണപ്പുറം സ്വദേശിനികൾ (53, 29, 6)

ബൈസൺവാലി സ്വദേശിനി (25)

രാജകുമാരി സ്വദേശികളായ അമ്മയും (26) നാലു മാസം പ്രായമായ കുഞ്ഞും.

അയ്യപ്പൻകോവിൽ സ്വദേശികൾ (44, 34, 27, 40, 37)

അയ്യപ്പൻകോവിൽ സ്വദേശിനി (18)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (32)

കട്ടപ്പന സ്വദേശി (30)

ഉപ്പുതറ സ്വദേശിനി (56)

വണ്ടന്മേട് പുളിയന്മല സ്വദേശിനി (28)

ഏലപ്പാറ സ്വദേശിനികൾ (60, 18, 42)

ഏലപ്പാറ സ്വദേശികൾ (82, 12)

വണ്ടിപ്പെരിയാർ സ്വദേശികളായ ഒമ്പത് പേർ. (28, 52, 36, 9, 34, 42, 30, 65, 53)

വണ്ടിപ്പെരിയാർ സ്വദേശിനികളായ 10 പേർ. (33, 15, 44, 15, 59, 33, 54, 32, 45, 24)

കണ്ണൂർ സ്വദേശിനി (18)

എറണാകുളം സ്വദേശിനി (18)

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി (22)

കണ്ണൂർ ആലക്കോട് സ്വദേശി (44)

♦️ആഭ്യന്തര യാത്ര-19

അടിമാലി സ്വദേശി (58)

പള്ളിവാസൽ സ്വദേശിനി (50)

വെള്ളത്തൂവൽ സ്വദേശി (22)

നെടുങ്കണ്ടം സ്വദേശികളായ അഞ്ചു പേർ

കരുണാപുരം സ്വദേശിനി (57)

ഉടുമ്പൻചോല സ്വദേശിനികൾ (21, 24)

കരിങ്കുന്നം സ്വദേശി (23)

തൊടുപുഴ സ്വദേശികൾ (30, 27)

രാജകുമാരി സ്വദേശികൾ (30, 24)

സേനാപതി സ്വദേശികൾ (27, 35, 23)

🔵ഇടുക്കി ജില്ലയിൽ 93 പേർ കോവിഡ് രോഗമുക്തരായി

അയ്യപ്പൻകോവിൽ – 8
ചക്കുപള്ളം – 3
ഇടവെട്ടി – 1
ഏലപ്പാറ – 1
കാമാക്ഷി – 2
കാന്തല്ലൂർ – 1
കരിമണ്ണൂർ – 5
കരിങ്കുന്നം – 5
കട്ടപ്പന – 1
കോടിക്കുളം – 1
കുമാരമംഗലം – 2
കുമളി – 2
മണക്കാട് – 1
നെടുങ്കണ്ടം – 1
പീരുമേട് – 3
ശാന്തൻപാറ – 1
തൊടുപുഴ – 4
ഉടുമ്പൻചോല – 8
ഉടുമ്പന്നൂർ – 17
വണ്ടൻമേട് – 4
വണ്ടിപ്പെരിയാർ – 3
വാഴത്തോപ്പ് -11
വെള്ളിയാമറ്റം – 6

ഇതിനു പുറമെ ഇടുക്കി ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന കോട്ടയം , എറണാകുളം സ്വദേശികളായ രണ്ടു പേരും രോഗമുക്തരായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here