
ഇടുക്കി ജില്ലയിൽ 123 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 95 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
♦️ഉറവിടം വ്യക്തമല്ല-17
പള്ളിവാസൽ സ്വദേശി (38)
വെള്ളത്തൂവൽ മുത്തുവാൻകുടി സ്വദേശിയായ 13 വയസ്സുകാരൻ
ഇടവെട്ടി സ്വദേശിനി (47)
65 വയസ്സുള്ള രണ്ട് കുടയത്തൂർ സ്വദേശികൾ
മുട്ടം സ്വദേശി (56)
ഉടുമ്പന്നൂർ സ്വദേശിനി (58)
തൊടുപുഴ സ്വദേശികൾ (39, 63, 70, 30)
വണ്ണപ്പുറം കാളിയാർ സ്വദേശിനി (29)
ബൈസൺവാലി പൊട്ടൻകാട് സ്വദേശി (25)
രാജാക്കാട് എൻആർ സിറ്റി സ്വദേശിനി (15)
കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ നേഴ്സ് (52)
ഉപ്പുതറ കോഴിമല സ്വദേശിനി (24)
സേനാപതി സ്വദേശിനി (46)
♦️സമ്പർക്കം-78
അടിമാലി സ്വദേശിനിയായ രണ്ട് വയസ്സുകാരി
അടിമാലി സ്വദേശി (22)
മൂന്നാർ സ്വദേശികൾ (40, 30, 28)
മുന്നാർ ഡിപോയിലെ കെഎസ്ആർടിസി ഡ്രൈവർ (54)
പള്ളിവാസൽ സ്വദേശികൾ (15, 14)
വെള്ളത്തൂവൽ സ്വദേശിനികൾ (50, 37,6, 52, 23)
വെള്ളത്തൂവൽ സ്വദേശി (14)
ആലക്കോട് അഞ്ചിരി സ്വദേശി (25)
ഇടവെട്ടി സ്വദേശിനി (37)
കരിമണ്ണൂർ സ്വദേശിനി (51)
കോടിക്കുളം സ്വദേശികൾ (41, 47)
കുടയത്തൂർ സ്വദേശിനി (60)
മൂലമറ്റം സ്വദേശിനി (68)
മുട്ടം സ്വദേശികൾ (32, 29, 35)
മുട്ടം സ്വദേശിനി (53)
വെള്ളിയാമാറ്റം സ്വദേശി (30)
കരുണാപുരം സ്വദേശിനികൾ (49, 70)
നെടുങ്കണ്ടം കുഴിത്തൊളു സ്വദേശി (21)
നെടുങ്കണ്ടം സ്വദേശിനികൾ (37, 14, 35, 29)
നെടുങ്കണ്ടം സ്വദേശികൾ (55, 15, 10)
പാമ്പാടുംപാറ സ്വദേശി (26)
ഉടുമ്പഞ്ചോല സ്വദേശിനികൾ (30, 9)
കരിങ്കുന്നം സ്വദേശിനികൾ (30, 5)
കരിങ്കുന്നം സ്വദേശി [21)
മണക്കാട് സ്വദേശിയായ ഏഴു വയസ്സുകാരൻ
തൊടുപുഴ സ്വദേശികൾ (47, 65)
തൊടുപുഴ സ്വദേശിനികൾ (32, 51)
ബൈസൺവാലി സ്വദേശികൾ (37, 6)
രാജകുമാരി സ്വദേശിനികൾ (75, 53)
രാജകുമാരി സ്വദേശിയായ ഒരു വയസ്സുകാരൻ
സേനാപതി സ്വദേശികൾ (55, 30)
സേനാപതി സ്വദേശിനികൾ (48, 25)
അയ്യപ്പൻകോവിൽ സ്വദേശി (66)
ചക്കുപള്ളം സ്വദേശിനി (30)
കാമക്ഷി സ്വദേശിനികൾ (16, 9)
കാഞ്ചിയാർ സ്വദേശി (38)
കട്ടപ്പന സ്വദേശിനി (19)
മരിയാപുരം കാൽവരി മൌണ്ട് സ്വദേശിനി (22)
മരിയാപുരം പാപ്പൻസിറ്റി സ്വദേശിനിയായ ഏഴു വയസ്സുകാരി.
മരിയാപുരം പാപ്പൻസിറ്റി സ്വദേശി (45)
കൊക്കയാർ സ്വദേശിനികൾ (10, 19, 44)
കുമളി തേക്കടി സ്വദേശിനി (53)
പീരുമേട് സ്വദേശിനികൾ (65, 27)
പീരുമേട് സ്വദേശികൾ (37, 33)
പെരുവന്താനം സ്വദേശികൾ (33, 58)
പെരുവന്താനം സ്വദേശിനി (28)
വണ്ടിപ്പെരിയാർ സ്വദേശി (26)
ആഭ്യന്തര യാത്ര -28
തോക്കുപാറ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (14, 44, 21, 44)
തങ്കമണി സ്വദേശി (33)
രാജമുടി സ്വദേശി (28)
വാഴത്തോപ്പ് സ്വദേശിയായ അതിഥി തൊഴിലാളി (53)
അന്യാർതൊളു സ്വദേശികളായ ആറ് അതിഥി തൊഴിലാളികൾ (29, 24, 18, 20, 18, 18)
കരിങ്കുന്നം സ്വദേശിയായ അതിഥി തൊഴിലാളി (54)
ബൈസൺവാലി സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികൾ (16, 18)
പെരിയകനാൽ സ്വദേശികളായ ഒരു കുടുംബത്തിലെ ഏഴ് പേർ (43, 48, 4, 22, 47, 3, 26)
മുട്ടുകാട് സ്വദേശികളായ മൂന്ന് പേർ (25, 23, 26)
ചിന്നക്കനാൽ സ്വദേശിനി (24)
സൂര്യനെല്ലി സ്വദേശി (16).
♦️ജില്ലയിൽ 50 പേർ കോവിഡ് രോഗമുക്തരായി
അടിമാലി 1
ആലക്കോട് 1
അറക്കുളം 1
ഇരട്ടയാർ 1
കരിങ്കുന്നം 3
കട്ടപ്പന 1
കോടികുളം 2
കുടയത്തൂർ 3
കുമളി 2
മരിയാപുരം 1
മൂന്നാർ 3
മുട്ടം 2
നെടുങ്കണ്ടം 1
പള്ളിവാസൽ 1
പീരുമേട് 1
തൊടുപുഴ 12
ഉടുമ്പന്നൂർ 1
വണ്ടിപ്പെരിയാർ 7
വാത്തിക്കുടി 2
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 1
എറണാകുളം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു ഇടുക്കി സ്വദേശിയും കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.