ഇടുക്കി ജില്ലയിൽ 124 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

0
1991
Coronavirus cell disease. Coronavirus flu background. Dangerous cases of flu. Medical health risk. Vector illustration.

ഇടുക്കി ജില്ലയിൽ 124 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മൂന്നു ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 69 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്,

അടിമാലി 3

അറക്കുളം 12

ദേവികുളം 2

ഇടവെട്ടി 2

ഏലപ്പാറ 1

കാമാക്ഷി 1

കരിമണ്ണൂർ 3

കരിങ്കുന്നം 3

കരുണാപുരം 1

കട്ടപ്പന 9

കുടയത്തൂർ 2

കുമളി 3

മണക്കാട് 3

മരിയപുരം 1

മൂന്നാർ 9

മുട്ടം 1

നെടുങ്കണ്ടം 5

പള്ളിവാസൽ 1

പെരുവന്താനം 4

പുറപ്പുഴ 7

തൊടുപുഴ 9

ഉടുമ്പൻചോല 25

ഉടുമ്പന്നൂർ 2

വണ്ടിപ്പെരിയാർ 8

വാഴത്തോപ്പ് 2

വാത്തിക്കുടി 2

വെള്ളത്തൂവൽ 3.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികൾ (24,36)

ദേവികുളം സ്വദേശിനികൾ (20,38)

മൂന്നാർ സ്വദേശികൾ (20,28)

ഇടവെട്ടി സ്വദേശിനി (76)

ഉടുമ്പന്നൂർ സ്വദേശികൾ (29,50)

കരുണപുരം സ്വദേശി (25)

നെടുങ്കണ്ടം പച്ചടി സ്വദേശി (35)

ഉടുമ്പഞ്ചോല ചതുരംഗപ്പാറയിലെ ഇതര സംസ്ഥാന തൊഴിലാളി

മണക്കാട് അരിക്കുഴ സ്വദേശി (32)

മണക്കാട് സ്വദേശി (58)

പുറപ്പുഴ വഴിത്തല സ്വദേശിനി (69)

പുറപ്പുഴ വഴിത്തല സ്വദേശി (29)

തൊടുപുഴ സ്വദേശി (40)

കട്ടപ്പന വെള്ളയാകുടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ.

കട്ടപ്പന നരിയംപറ സ്വദേശിനി (21)

എലപ്പാറ വാഗമൺ സ്വദേശിനി (32)

കുമളി അമരാവതി സ്വദേശി (58)

പെരുവന്താനം സ്വദേശി (26).

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 28 പേർക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640

LEAVE A REPLY

Please enter your comment!
Please enter your name here