ജില്ലയിൽ ഇന്ന് 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ

0
1904

ഇടുക്കി ജില്ലയിൽ 115 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്,

അടിമാലി 2

അറക്കുളം 2

അയ്യപ്പൻകോവിൽ 8

ചക്കുപള്ളം 1

ഇടവെട്ടി 6

എലപ്പാറ 2

കഞ്ഞിക്കുഴി 2

കരുണാപുരം 6

കട്ടപ്പന 5

കോടിക്കുളം 1

കൊന്നത്തടി 1

കുമളി 9

മണക്കാട് 1

മാങ്കുളം 1

മറയൂർ 1

മരിയപുരം 1

മൂന്നാർ 4

നെടുങ്കണ്ടം 8

പള്ളിവാസൽ 3

പാമ്പാടുംപാറ 4

പീരുമേട് 1

പെരുവന്താനം 3

രാജകുമാരി 3

ശാന്തൻപാറ 2

സേനാപതി 1

തൊടുപുഴ 15

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 2

ഉപ്പുതറ 1

വണ്ടിപ്പെരിയാർ 7

വാഴത്തോപ്പ് 2

വാത്തികുടി 1

വെള്ളത്തൂവൽ 4

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തൊടുപുഴ സ്വദേശിനി (9)

തൊടുപുഴ സ്വദേശി (29)

ചക്കുപള്ളം സ്വദേശി (64)

കട്ടപ്പന സ്വദേശിനികളായ രണ്ടു പേരും ഒരു നവജാത ശിശുവും (60,29)

കട്ടപ്പന കുന്തളപാറ സ്വദേശി (40)

കുമളി റോസാപൂക്കണ്ടം സ്വദേശിനി (57)

കുമളി അമരാവതി സ്വദേശി (51)

കുമളി സ്വദേശി (50)

പീരുമേട് സ്വദേശി (65)

പെരുവന്താനം സ്വദേശിനി (56)

മാങ്കുളം സ്വദേശി (23)

മൂന്നാർ സ്വദേശി (75)

മൂന്നാർ സ്വദേശിനി (24)

മൂലമറ്റം സ്വദേശി (58)

ഇടവെട്ടി സ്വദേശിനി (47)

മരിയാപുരം കുതിരക്കല്ല് സ്വദേശി (62)

ഉടുമ്പന്നൂർ ചെപ്പുക്കുളം സ്വദേശി (38)

കരുണാപുരം സ്വദേശികൾ (49,23,25)

കരുണാപുരം സ്വദേശിനി (32)

കല്ലാർ ചേമ്പളം സ്വദേശിനി (25)

72 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 17 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640

LEAVE A REPLY

Please enter your comment!
Please enter your name here