തൊടുപുഴയില്‍ മിന്നല്‍ സൈക്കിള്‍ ഷോറൂം പ്രവര്‍ത്തനം തുടങ്ങി. വെങ്ങല്ലൂര്‍ കോലാനി ബൈപ്പാസ് റോഡില്‍ ബ്രാഹ്മിണ്‍സിന് സമീപം
നടക്കല്‍ റിവര്മൗണ്ട് ബില്‍ഡിങ്ങില്‍ മിന്നല്‍ സൈക്കിള്‍സ് ആന്‍ഡ് കിഡ്സ് വീല്‍സ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി .സി .രാജു . തരണിയില്‍ ഉല്‍ഘാടനം ചെയ്തു .

ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ സൈക്കിൾ മോഡലുകളുടെ കമനീയ ശേഖരം. ഉദ്ഘാടനം പ്രമാണിച്ച് സൈക്കിളുകൾക്ക് 5% മുതൽ 30% വരെ കിഴിവ് ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ ഷോറൂം സന്ദർശിക്കുന്ന നിർദ്ധനരായ കുട്ടികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി സൈക്കിളുകൾ വിതരണം ചെയ്യുന്നതാണ് എന്ന് മാനേജ്മെന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 094959 89683






