ഇടുക്കിയിൽ ഇന്ന് 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
4384
Credits : Medlife Today

ജില്ലയിൽ 29 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടർ അറിയിച്ചു. 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

 1. കരിങ്കുന്നം സ്വദേശിനി (65). ജൂലൈ 22 ന് ചികിത്സ ആവശ്യത്തിനായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പോയിരുന്നു.

സമ്പർക്കം

 1. ഒമ്പത് വയസ്സുകാരനായ അടിമാലി സ്വദേശി. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 2. അടിമാലി സ്വദേശിനി (34). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 3. അടിമാലി സ്വദേശിനി (43). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 4. ഇടവെട്ടി സ്വദേശി (17). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 5. വണ്ണപ്പുറം സ്വദേശി (38). ഏറ്റുമാനൂർ മാർക്കറ്റിലെ ലോറി ഡ്രൈവറാണ്. എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 6. കീരിത്തോട് സ്വദേശി (34). മിൽമ ജീവനക്കാരനാണ്. ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിയുമായുള്ള സമ്പർക്കം.
 7. കൊന്നത്തടി സ്വദേശിയായ നാല് വയസ്സുകാരൻ. ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 8. കൊന്നത്തടി സ്വദേശിനി (72). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 9. കൊന്നത്തടി സ്വദേശിനി (14). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 10. കൊന്നത്തടി സ്വദേശി (76). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 11. കൊന്നത്തടി സ്വദേശിനി (60). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 12. കൊന്നത്തടി സ്വദേശി (65). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 13. രാജാക്കാട് സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 14. രാജാക്കാട് സ്വദേശിനി (52). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 15. രാജാക്കാട് സ്വദേശിനി (32). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 16. രാജാക്കാട് സ്വദേശിനി (61). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 17. രാജാക്കാട് സ്വദേശി (23). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 18. രാജാക്കാട് സ്വദേശി (27). ജൂലൈ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (53). ജൂലൈ 23 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (52). ജൂലൈ 23 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 21. കരിമ്പൻ സ്വദേശി (40). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 22. കരിമ്പൻ സ്വദേശി (12). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 23. കരിമ്പൻ സ്വദേശിനി (33). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

ആഭ്യന്തര യാത്ര

 1. കമ്പത്ത് പോയി വന്ന കട്ടപ്പന സ്വദേശിയായ ലോറി ഡ്രൈവർ (53).
 2. ജൂലൈ 16 ന് ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയ മറയൂർ സ്വദേശിനി (29). കൊച്ചിയിൽ നിന്നും ടാക്സിയിൽ മറയൂരിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
 3. ജൂലൈ 17 ന് തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ നിന്നുമെത്തിയ പാമ്പാടുംപാറ സ്വദേശി (29). തമിഴ്‌നാട്ടിൽ നിന്നും ബൈക്കിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
 4. ജൂലൈ 12 ന് തമിഴ്നാട്ടിൽ നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശി (35). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
 5. ജൂലൈ 5 ന് തമിഴ്നാട്ടിൽ നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശിനി (24). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here