തൊടുപുഴക്ക് മാതൃകയായി അമീസ് ഹെയർ സ്റ്റുഡിയോ…

0
3240

ഇന്നലെ മുടി വെട്ടാൻ Ameez Hair Studio ൽ പോയപ്പോ കണ്ട കാഴ്ചകളാണ് ഇതെല്ലാം…

സർക്കാർ പറഞ്ഞിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളിൽ ഒന്ന് എത്ര കൃത്യമായണവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കടയുടെ മുന്നിൽ ഒരു സാനിറ്റെസറോ ഹാൻ വാഷോ വെച്ചുകഴിഞ്ഞാൽ അവരുടെ കടമ തീർന്നു എന്ന് ചിന്തികുന്നവരാണ് പല കാടക്കാരും. എന്നാൽ ഇവിടെയാണ് Ameez വ്യത്യസ്തരാകുന്നത്.

കടകളിൽ ac ഉപയോഗിക്കരുത് എന്ന സർക്കാർ ഉത്തരവിനെ അതേ പടി പാലിച്ചുകൊണ്ട് അല്ലെങ്കിൽ ഒരു പടി മുകളിൽ ചിന്തിച്ചുകൊണ്ട് ഷോപ്പിന്റെ മുന്നിലെ രണ്ട് ലയർ ഗ്ലാസ്സ് തന്നെ എടുത്തു മാറ്റികൊണ്ട് ac ഇല്ലെങ്കിലും കസ്റ്റമേഴ്സിന് സെഫായി ചൂടില്ലാതെ വിയർപ്പില്ലാതെ മുടി വെട്ടി ഇറങ്ങാം,

വരുന്ന ഓരോ കസ്റ്റമറിന്റെയും temperature നോക്കി പേരും ഫോൺ നമ്പറും രജിസ്റ്റർ ചെയത്തിന് ശേഷം കൈകൾ സാനിട്ടൈസ് ചെയ്തു മാത്രം അകത്തു പ്രവേശിപ്പിക്കുന്നു,
ശേഷം വർക്ക് ചെയ്യുന്ന ആൾ മാസ്‌ക്കും ഗ്ലൗസും ധരിച്ച് കസ്റ്റമറിന് ഡിസ്പോസിബിൾ ക്ലോത്ത് പുതപ്പിച്ചു അവരുടെ ജോലിയിലേക്ക് കടക്കുന്നു.

ഓരോ വർക്കിന് ശേഷവും കസ്റ്റമർ ഇരുന്ന ചെയറും അവർക്ക് ഉപയോഗിച്ച എക്യുപ്മെൻസും പൂർണമായി അണുവിമുക്തമാക്കിയത്തിന് ശേഷം മാത്രമെ അടുത്ത കസ്റ്റമറിനെ അകത്തേക്ക് പ്രവേശിപ്പിക്കുന്നൊള്ളു.

എന്നെ അത്ഭുതപ്പെടുത്തിയ വേറൊരു കാര്യം എന്തെന്നുവെച്ചാൽ പേര് രജിസ്റ്റർ ചെയ്യുന്ന സമയത്തു ചോദിക്കുന്ന ചില ചോദ്യങ്ങളാണ് പനിയോ തൊണ്ടവേദനയി ചുമയോ ഉണ്ടോ അടുത്തുവല്ലതും ഉണ്ടായിട്ടുണ്ടോ വിദേശത്തുനിന്നോ അന്യസംസ്ഥാഞങ്ങളിൽ നിന്നോ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ വന്നിട്ടുണ്ടോ അങ്ങനെ അങ്ങനെ ഒരു ഹോസ്പിറ്റലിൽ ചെന്നാൽ ചോദിക്കുന്നത്ര ചോദ്യങ്ങൾ, അതെല്ലാം കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്.

ഈ കോവിഡ് കാലത്ത് ഇത്രയും കൃത്യമായി സേഫ് ആയി കാര്യങ്ങൾ ചെയ്യുന്ന Ameez ലെ ഓരോ സ്റ്റാഫിന്റെയും Ameer Thodupuzha യുടെയും പ്രവർത്തനങ്ങൾ അഭിനന്തനാർഹവും മാത്യകാപരവുമാണ്…

എല്ലാവരും മാസ്‌ക്കും സാനിട്ടൈസറും സാമൂഹികാകലവും ശീലമാക്കുക്ക്…

അകലം കൂടുമ്പോൾ അപകടം കുറയും..
ആരിൽ നിന്നും രോഗം പകരാം..!

LEAVE A REPLY

Please enter your comment!
Please enter your name here