ഇടുക്കിക്ക് ഇന്ന് ആശ്വാസ ദിനം, ജില്ലയിൽ ഇന്ന് 6 കേസുകൾ മാത്രം

0
1395
Credits : Medlife Today

ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ആറും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഏലപ്പാറ സ്വദേശി (49)

ചെറുതോണി സ്വദേശികളായ* ഒരു കുടുംബത്തിലെ അഞ്ചു പേർ. ആറു വയസ്സുകാരൻ, പുരുഷൻ- 35, 39, 65, സ്ത്രീ – 56.

ഇടുക്കി ജില്ലയിൽ ഇന്ന് 31 പേർ കോവിഡ് രോഗമുക്തരായി

 1. പന്നിമറ്റം സ്വദേശി (13)
 2. കഞ്ഞിക്കുഴി സ്വദേശി (63)
 3. കൂവപ്പള്ളി സ്വദേശി (28)
 4. ചേലച്ചുവട് സ്വദേശി (30)
 5. കരിമ്പൻ സ്വദേശി (40)
 6. മൂന്നാർ സ്വദേശി (18)
 7. ഉപ്പുതോട് സ്വദേശിനി (45)
 8. അടിമാലി സ്വദേശി (45)
 9. രാജാക്കാട് സ്വദേശി (27)
 10. ഉടുമ്പൻചോല സ്വദേശി (27)
 11. കരുണാപുരം സ്വദേശി (29)
 12. നെടുങ്കണ്ടം സ്വദേശി (20)
 13. ഉടുമ്പൻചോല സ്വദേശി (45)
 14. കുമളി സ്വദേശിനി (30)
 15. കുമളി സ്വദേശി (50)
 16. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (12)
 17. കഞ്ഞിക്കുഴി സ്വദേശി (51)
 18. കുമളി സ്വദേശി (39)
 19. കുറ്റിയാർവാലി സ്വദേശിനി (15)
 20. രാജാക്കാട് സ്വദേശി (58)
 21. കരുണാപുരം സ്വദേശി (48)
 22. വണ്ടിപ്പെരിയാർ സ്വദേശിനി (19)
 23. കരുണാപുരം സ്വദേശിനി (42)
 24. കരുണാപുരം സ്വദേശിനി (45)
 25. ചിന്നക്കനാൽ സ്വദേശി (56)
 26. കരുണാപുരം സ്വദേശി (38)
 27. കുമളി സ്വദേശി (23)
 28. കോഴിമല സ്വദേശിനി (40)
 29. മൂന്നാർ സ്വദേശി (28)
 30. മറയൂർ സ്വദേശി (31)
 31. നെടുങ്കണ്ടം സ്വദേശി (49)

LEAVE A REPLY

Please enter your comment!
Please enter your name here