ഇടുക്കി ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
3470
Credits : Medlife Today

ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

 1. കരിങ്കുന്നം സ്വദേശി (61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പോയിരുന്നു.
 2. രാജകുമാരി സ്വദേശി (34).

സമ്പർക്കം

 1. ദേവികുളം സ്വദേശി (37).
 2. ഇടവെട്ടി സ്വദേശി (47).

3.വണ്ണപ്പുറം സ്വദേശി (75).

 1. വണ്ണപ്പുറം സ്വദേശിനി (73)
 2. വട്ടവട സ്വദേശി (57).

ആഭ്യന്തര യാത്ര

1.ബൈസൺവാലി സ്വദേശി (28). ബാംഗ്ലൂർ.

2.ബൈസൺവാലി സ്വദേശി (27). ബാംഗ്ലൂർ.

3.കരുണാപുരം സ്വദേശിനി (40). ഗൂഡല്ലൂർ.

4.കട്ടപ്പന കടമാക്കുഴി സ്വദേശി (52). നാഗാലാൻഡ്

 1. നെടുങ്കണ്ടം സ്വദേശി (51). കോയമ്പത്തൂർ

6.രാജകുമാരി സ്വദേശി (21). തമിഴ്നാട് (ബോഡി)

വിദേശത്ത് നിന്നെത്തിയവർ

 1. അയ്യപ്പൻകോവിൽ സ്വദേശി (24). ദുബായ്.

ഇടുക്കി ജില്ലയിൽ ഇന്ന് 32 പേർ കോവിഡ് രോഗമുക്തരായി

1.പൊൻമുടി സ്വദേശിനി (38)
2.പൊൻമുടി സ്വദേശി (44)

 1. ദേവികുളം സ്വദേശിനി (24)
 2. പൈനാവ് സ്വദേശി (53)
 3. പൈനാവ് സ്വദേശി (39)
 4. വണ്ടൻമേട് സ്വദേശിനി (51)
 5. പൈനാവ് സ്വദേശിനി (50)
 6. അടിമാലി സ്വദേശി (7)
 7. ഇരുമ്പുപാലം സ്വദേശി (5)
 8. കരിങ്കുന്നം സ്വദേശി (39)
  11.രാജാക്കാട് സ്വദേശിനി (29)
 9. മുള്ളരിങ്ങാട് സ്വദേശി (70)
 10. വണ്ണപ്പുറം സ്വദേശി (58)
 11. കരിങ്കുന്നം സ്വദേശിനി (65)
 12. രാജാക്കാട് സ്വദേശി (58)
 13. രാജാക്കാട് സ്വദേശിനി (65)
 14. ഉടുമ്പൻചോല സ്വദേശിനി (25)
 15. രാജാക്കാട് വക്കാസിറ്റി സ്വദേശി (62)
 16. വക്കാസിറ്റി സ്വദേശി (35)
 17. വക്കാസിറ്റി സ്വദേശി (66)
 18. ഇടവെട്ടി സ്വദേശി (17)
 19. നെടുങ്കണ്ടം സ്വദേശി (38)
 20. മുള്ളരിങ്ങാട് സ്വദേശി (52)
  24.മുള്ളരിങ്ങാട് സ്വദേശി (53)
 21. പുല്ലുമേട് സ്വദേശി (57)
 22. കുമളി സ്വദേശിനി (64)
 23. കൊച്ചുപൈനാവ് സ്വദേശിനി (55)
 24. കരിമ്പൻ സ്വദേശി (58)
 25. രാജാക്കാട് സ്വദേശി (55)
 26. ഗാന്ധിനഗർ കോളനി സ്വദേശിനി (90)
 27. ഇരുമ്പുപാലം സ്വദേശിനി (52)
 28. ഉപ്പുതറ സ്വദേശിനി (30)

LEAVE A REPLY

Please enter your comment!
Please enter your name here