ജില്ലയിൽ 39പേർക്ക് കൂടി കോവിഡ്; ഉറവിടം വ്യക്തമല്ലാതെ മുതലക്കോടത്ത് ഒരു കേസ്

0
6580

ജില്ലയിൽ 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

 1. തൊടുപുഴ മുതലക്കോടം സ്വദേശി (43)
 2. കഞ്ഞിക്കുഴി വെണ്മണി സ്വദേശിനി (54)
 3. ചിന്നക്കനാൽ സ്വദേശിനി (20)

സമ്പർക്കം

 1. അറക്കുളം മുത്തിയുരുണ്ടയാർ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.
 2. അറക്കുളം മുത്തിയുരുണ്ടയാർ സ്വദേശി (68)
 3. ചക്കുപള്ളം സ്വദേശി (20).
 4. ചക്കുപള്ളം സ്വദേശിനി (49)
 5. ചക്കുപള്ളം സ്വദേശിനി (24)
 6. ഇടവെട്ടി സ്വദേശിനി (48)
 7. ഇടവെട്ടി സ്വദേശിനി (17).
 8. ഇടവെട്ടി സ്വദേശിനി (85)
 9. ഇടവെട്ടി സ്വദേശിനി (12)
 10. ഏലപ്പാറ സ്വദേശിനി (42)
 11. ഏലപ്പാറ സ്വദേശി (49)
 12. ഏലപ്പാറ സ്വദേശി (18)
 13. ഏലപ്പാറ സ്വദേശി (21)
 14. ഏലപ്പാറ സ്വദേശിനി (13)
 15. ഏലപ്പാറ സ്വദേശി (76)
 16. കരിങ്കുന്നം സ്വദേശി ( 67)
 17. കരിങ്കുന്നം സ്വദേശി (34)
 18. കരിങ്കുന്നം സ്വദേശി (56)
 19. മൂന്നാർ സ്വദേശി (26)
 20. മൂന്നാർ സ്വദേശി (53)
 21. മൂന്നാർ സ്വദേശിനി (19)
 22. നെടുങ്കണ്ടം സ്വദേശി (36)
 23. നെടുങ്കണ്ടം സ്വദേശി (31)
 24. നെടുങ്കണ്ടം സ്വദേശിനി (24)
 25. പെരുവന്താനം സ്വദേശിനി (64)
 26. പെരുവന്താനം സ്വദേശി (46)
 27. പെരുവന്താനം സ്വദേശി (17)
 28. ഉപ്പുതറ സ്വദേശി (20)
 29. ഉപ്പുതറ സ്വദേശി (15)
 30. അന്യസംസ്ഥാന തൊഴിലാളി (26). ചെറുതോണിയിലെ ബേക്കറി ജീവനക്കാരനാണ്.

ആഭ്യന്തര യാത്ര

 1. തമിഴ്നാട്ടിൽ നിന്നെത്തിയ ദേവികുളം സ്വദേശിനി (48).
 2. കമ്പത്ത് നിന്നെത്തിയ കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (21).
 3. തമിഴ്നാട്ടിൽ നിന്നെത്തിയ രാജകുമാരി സ്വദേശിനി (50)
 4. തമിഴ്നാട്ടിൽ നിന്നെത്തിയ രാജകുമാരി സ്വദേശിനി (15).
 5. ആന്ധ്രായിൽ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (38)
 6. ആന്ധ്രായിൽ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (15).

ഇടുക്കി ജില്ലയിൽ ഇന്ന് 58 പേർ കോവിഡ് രോഗമുക്തരായി

 1. പന്നൂർ സ്വദേശിനി (34)
 2. മറയൂർ സ്വദേശിനി (29)
 3. ഗാന്ധിനഗർ കോളനി സ്വദേശിനി(58)
 4. രാജാക്കാട് സ്വദേശിനി (82)
 5. രാജാക്കാട് സ്വദേശിനി (50)
 6. മൂന്നാർ സ്വദേശിനി (34)
 7. വാഴത്തോപ്പ് സ്വദേശിനി (46)
 8. വാഴത്തോപ്പ് സ്വദേശിനി (23)
 9. ചെറുതോണി സ്വദേശി (2)
 10. ചെറുതോണി സ്വദേശി (30)
 11. വാഴത്തോപ്പ് സ്വദേശി (15)
 12. ദേവികുളം സ്വദേശിനി (40)
 13. മൂന്നാർ സ്വദേശി (7)
 14. മൂന്നാർ സ്വദേശിനി (27)
 15. കാമാക്ഷി സ്വദേശി (33)
 16. നാരകകാനം സ്വദേശി (21)
 17. മൂന്നാർ സ്വദേശി (36)
 18. ദേവികുളം സ്വദേശി (33)
 19. രാജാക്കാട് സ്വദേശി (45)
 20. ഉപ്പുതോട് സ്വദേശി (12)
 21. കരുണാപുരം സ്വദേശി (25)
 22. കുമളി സ്വദേശി (36)
 23. നെടുങ്കണ്ടം സ്വദേശി (25)
 24. രാജാക്കാട് സ്വദേശി (50)
 25. നെടുങ്കണ്ടം സ്വദേശിനി (44)
 26. മൂന്നാർ സ്വദേശി (24)
 27. നെടുങ്കണ്ടം സ്വദേശിനി (38)
 28. നെടുങ്കണ്ടം സ്വദേശി (10)
 29. നെടുങ്കണ്ടം സ്വദേശിനി (13)
 30. നെടുങ്കണ്ടം സ്വദേശിനി (19)
 31. വട്ടവട സ്വദേശി (14)
 32. വാഴത്തോപ്പ് സ്വദേശിനി (52)
 33. വട്ടവട സ്വദേശിനി (19)
 34. വൈക്കം സ്വദേശി (28)
 35. കോമ്പയാർ സ്വദേശി (48)
 36. പാമ്പാടുംപാറ സ്വദേശിനി (26)
 37. വണ്ടിപ്പെരിയാർ സ്വദേശി (7)
 38. രാജകുമാരി സ്വദേശി (22)
 39. രാജകുമാരി സ്വദേശി (29)
 40. രാജകുമാരി സ്വദേശി (35)
 41. പുളിയൻമല സ്വദേശിനി (20)
 42. കുമളി സ്വദേശി (42)
 43. കുമളി സ്വദേശി (16)
 44. കുമളി സ്വദേശി (13)
 45. കരുണാപുരം സ്വദേശിനി (44)
 46. കരുണാപുരം സ്വദേശി (18)
 47. വണ്ടിപ്പെരിയാർ സ്വദേശി (9)
 48. കുമളി സ്വദേശി (25)
 49. രാജകുമാരി സ്വദേശി (41)
 50. കരുണാപുരം സ്വദേശിനി (44)
 51. ഉപ്പുതറ സ്വദേശി (52)
 52. രാജകുമാരി സ്വദേശി (29)
 53. വണ്ടിപ്പെരിയാർ സ്വദേശിനി (40)
 54. രാജകുമാരി സ്വദേശിനി (55)
 55. പൂപ്പാറ സ്വദേശിനി (34)
 56. ഏലപ്പാറ സ്വദേശിനി (33)
 57. വാഗമൺ സ്വദേശി (2)
 58. പുളിയൻമല സ്വദേശി (47)

Source : Idukki District Information Center

LEAVE A REPLY

Please enter your comment!
Please enter your name here