ജില്ലയിൽ 18 പേർക്ക് കൂടി കോവിഡ്

0
1211

ജില്ലയിൽ 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

സമ്പർക്കം

കഞ്ഞിക്കുഴി വരിക്കമുത്തൻ സ്വദേശി (22).

കരിങ്കുന്നം സ്വദേശി (52)

കുടയത്തൂർ സ്വദേശിനി (46)

മുട്ടം പഴയമറ്റം സ്വദേശി (19)

തൊടുപുഴ സ്വദേശി (20)

തൊടുപുഴ സ്വദേശി (39)

തൊടുപുഴ സ്വദേശി (53)

തൊടുപുഴ ആലക്കോട് സ്വദേശി (35)

തൊടുപുഴ സ്വദേശി (55)

ആഭ്യന്തര യാത്ര

ചിന്നക്കനാൽ സ്വദേശി (30)

രാജകുമാരി സ്വദേശി (38)

സേനാപതി സ്വദേശി (40)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (19)

കുമളിയിലുള്ള ഗൂഡല്ലൂർ സ്വദേശി (35)

വിദേശത്ത് നിന്നെത്തിയവർ

അടിമാലി പത്താം മൈൽ സ്വദേശി (27)

കുടയത്തൂർ സ്വദേശി (34)

വെട്ടിമറ്റം സ്വദേശികളായ ദമ്പതികൾ (57, 62)

കോവിഡ് 19 രോഗമുക്തി നേടിയവർ – 9

കരിങ്കുന്നം സ്വദേശി (65)

ഇടുക്കി സ്വദേശി (31)

റിയാദിൽ നിന്നെത്തിയ ഒമ്പത് വയസ്സുകാരി

റിയാദിൽ നിന്നെത്തിയ ഏഴ് വയസ്സുകാരി

നെടുങ്കണ്ടം സ്വദേശി (22)

നെടുങ്കണ്ടം മഞ്ഞക്കുഴി സ്വദേശി (34)

കൊച്ചറ സ്വദേശിനി (40)

നെടുംകണ്ടം സ്വദേശി (51)

അയ്യപ്പൻകോവിൽ സ്വദേശി (24)

Source : ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here