ഇടുക്കി ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ്

0
3820

ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കട്ടപ്പന സ്വദേശി (30)

ഉപ്പുതറ സ്വദേശി (24). ഏലപ്പാറ ത്രിവേണി സ്റ്റോർ ജീവനക്കാരനാണ്.

സമ്പർക്കം

ഏലപ്പാറ പുള്ളിക്കാനം സ്വദേശി (49)

കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (22)

കട്ടപ്പന സ്വദേശിനികൾ ( 48, 36). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

ആശുപത്രി ജീവനക്കാരായ കട്ടപ്പന സ്വദേശിനികൾ ( 27, 30). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

കട്ടപ്പന സ്വദേശികൾ (20, 37, 47, 29, 26, 16, 35, 48).
ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

കുമാരമംഗലം സ്വദേശിനി (34, 54)

കുമളി സ്വദേശി (50)

കുമളി സ്വദേശിനി (44)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (36, 52)

തൊടുപുഴ സ്വദേശിനി (26)

തൊടുപുഴ സ്വദേശിനിയായ ആറു വയസ്സുകാരി

തൊടുപുഴ സ്വദേശി (75)

ഉപ്പുതറ സ്വദേശിനി (53)

ഉപ്പുതറ സ്വദേശികൾ (31, 65)

വണ്ടിപ്പെരിയാർ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ. പുരുഷൻ 28, 14, 55, 48. സ്ത്രീ 52. ആഗസ്റ്റ് 15 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

വണ്ടിപ്പെരിയാർ സ്വദേശി (22)

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശി (53)

കാഞ്ചിയാർ സ്വദേശി (29)

കരുണാപുരം സ്വദേശി (16)

കുമളി സ്വദേശിനികൾ (39, 43)

കുമളി സ്വദേശി (50)

നെടുങ്കണ്ടം സ്വദേശിനി (48)

പാമ്പാടുംപാറ സ്വദേശി (43)

രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരികൾ (75, 50, 19).

രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരൻ (59)

തൊടുപുഴ സ്വദേശി (64)

തൊടുപുഴ സ്വദേശിനികൾ (60, 55)

ഉടുമ്പൻചോല മൈലാടുംപാറ സ്വദേശികൾ (24, 40, 59).

ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (47)

ഉടുമ്പൻചോല സ്വദേശിനികൾ (53, 50, 13, 30, 45)

ഉടുമ്പൻചോല സ്വദേശികൾ (46, 10, )

ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (47)

അടിമാലി സ്വദേശി (30)

വിദേശത്ത് നിന്നെത്തിയവർ

കുമളി സ്വദേശിനികൾ (44, 59)

കോവിഡ് രോഗമുക്തി നേടിയവർ 5

ആലുവ സ്വദേശി (30)

ഇടുക്കി സ്വദേശി (15)

തൊടുപുഴ സ്വദേശി (58)

മുള്ളരിങ്ങാട് സ്വദേശിനി (25)

ഉടുമ്പൻചോല സ്വദേശി (86).

LEAVE A REPLY

Please enter your comment!
Please enter your name here