ഇടുക്കിയിൽ ഇന്ന് 63 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
3380

ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

തങ്കമണി സ്വദേശി (27)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (23)

പത്തനംതിട്ട ഗവി സ്വദേശി (19)

സമ്പർക്കം

അടിമാലി പത്താംമൈൽ സ്വദേശി (28)

ദേവികുളം സ്വദേശികളായ സഹോദരങ്ങൾ (21, 23)

ഏലപ്പാറ സ്വദേശിനികൾ (43, 20, 25)

ഏലപ്പാറ സ്വദേശികൾ (23, 39)

കാഞ്ചിയാർ ലബ്ബക്കട സ്വദേശി (27)

കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (25)

കട്ടപ്പന സ്വദേശികളായ അമ്മയും (46) മകനും (12)

കട്ടപ്പന സ്വദേശിനി (63)

കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (സ്ത്രീ 53, പുരുഷൻ 59, 34)

കരിങ്കുന്നം സ്വദേശി (50)

കുമാരമംഗലം ഏഴല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ ( പുരുഷൻ 50, 8 വയസ്സുകാരൻ, 10 വയസുകാരി)

കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (38)

കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (പുരുഷൻ 20, 49. സ്ത്രീ 16)

മരിയാപുരം നായരുപാറ സ്വദേശിനി (68)

പെരുവന്താനം സ്വദേശികളായ അമ്മയും (45) മകനും (12).

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 9 പേർ. സ്ത്രീ 36, 54, 24, 56. പുരുഷൻ 65, 30, 60, 69, 39). ആഗസ്റ്റ് 23 ന് കോവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ വ്യക്തിയുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് രോഗബാധ ഉണ്ടായത്

രാജകുമാരി കുരുവിളാസിറ്റി സ്വദേശി (25)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനിയായ അഞ്ചു വയസ്സുകാരി

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ആറു വയസ്സുകാരൻ, പത്ത് വയസ്സുകാരൻ.

ഉടുമ്പൻചോല സ്വദേശിയായ അഞ്ചു വയസ്സുകാരൻ

ഉടുമ്പൻചോല പാറത്തോട് സ്വദേശികൾ (19, 44)

വണ്ടന്മേട് അന്യാർതൊളു സ്വദേശി (20)

വണ്ടിപ്പെരിയാർ സ്വദേശി (33)

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ രണ്ടു പേർ (70, 13)

ആഭ്യന്തര യാത്ര

അറക്കുളം സ്വദേശി (38)

അയ്യപ്പൻകോവിൽ സ്വദേശി (54)

ചക്കുപള്ളം സ്വദേശി (65)

ചക്കുപള്ളം സ്വദേശിനികൾ (12, 38, 55)

ഏലപ്പാറ സ്വദേശികൾ (29, 55)

ഏലപ്പാറ സ്വദേശിനി (52)

ഇരട്ടയാർ സ്വദേശിനി (44)

തൊടുപുഴ സ്വദേശികൾ (22, 25)

വിദേശത്ത് നിന്നെത്തിയവർ

പുറപ്പുഴ സ്വദേശിനി (29).

കൂടാതെ സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here