ജില്ലയിൽ 35 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
1031
Credits : Medlife Today

ജില്ലയിൽ 35 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

വെള്ളിയാമറ്റം സ്വദേശി (26)

കാഞ്ചിയാർ സ്വദേശി (43)

കട്ടപ്പന പേഴുംകവല സ്വദേശിനി (21)

കട്ടപ്പന സ്വദേശിനി (51)

പാമ്പാടുംപാറ സ്വദേശി (40)

കാഞ്ഞിരമറ്റം സ്വദേശി (55)

സമ്പർക്കം

ഇരട്ടയാർ സ്വദേശി (59)

കട്ടപ്പനയിൽ താമസിക്കുന്ന ആലപ്പുഴ കോട്ടയം സ്വദേശികൾ (48, 22)

കട്ടപ്പന സ്വദേശിനി (37)

കട്ടപ്പന കടമാക്കുഴി സ്വദേശി (15)

പുറപ്പുഴ കുണിഞ്ഞി സ്വദേശി (48)

രാജകുമാരി കുരുവിളാസിറ്റി സ്വദേശിണി (58)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനികൾ (50, 25)

തൊടുപുഴ കോലാനി സ്വദേശിനി (42)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (56)

വണ്ണപ്പുറം സ്വദേശി (66)

വെള്ളിയാമറ്റം സ്വദേശി (24)

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലു പേർ (15, 21, 44, 17)

ആഭ്യന്തര യാത്ര

പീരുമേട് സ്വദേശിനി (23)

രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ (സ്ത്രീ 35, 36, 17. പുരുഷൻ 40, 46).

ഉടുമ്പൻചോല പാറത്തോട് സ്വദേശിനികൾ (22, 28, 17, 26)

വാത്തിക്കുടി രാജമുടി സ്വദേശിനി (24)

വിദേശത്ത് നിന്നെത്തിയവർ

മുട്ടം സ്വദേശി (22)

ഇടുക്കി ജില്ലയിൽ ഇന്ന് 45 പേർ കോവിഡ് രോഗമുക്തരായി.

സ്ഥലവും എണ്ണവും

ചീന്തലാർ – 1
ഉപ്പുതറ – 1
കുമളി- 8
കരുണാപുരം – 3
തൊടുപുഴ – 1
കുമാരമംഗലം – 3
വെങ്ങല്ലൂർ – 1
കീരിത്തോട് – 1
മഞ്ഞപ്പെട്ടി – 1
ശൂലപ്പാറ – 2
ഉടുമ്പൻചോല – 6
നെടുങ്കണ്ടം – 1
രാജാക്കാട് – 1
രാജകുമാരി – 2
ശാന്തൻപാറ – 1
ഏലപ്പാറ – 2
കട്ടപ്പന – 7
കാഞ്ചിയാർ – 1
സ്വർണവിലാസം – 1
കാമാക്ഷി – 1

LEAVE A REPLY

Please enter your comment!
Please enter your name here