ജില്ലയിൽ 24 പേർക്ക് കൂടി കോവിഡ്

0
951

ജില്ലയിൽ 24 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 21 പേർക്ക് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

ബൈസൺവാലി മുട്ടുകാട് സ്വദേശി(25)

തങ്കമണി എട്ടാം മൈൽ സ്വദേശിനി(62)

തൊമ്മൻകുത്ത് സ്വദേശിനി(33)

പെരുവന്താനം ചെറുവള്ളിക്കുളം സ്വദേശി(43)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി(62)

ബൈസൺവാലി സ്വദേശിനി (26)

സമ്പർക്കം

കരിമണ്ണൂർ സ്വദേശി (15)

കരിമണ്ണൂർ സ്വദേശിനി(72)

കരിമണ്ണൂർ നെയ്യാശേരി സ്വദേശിനികൾ (7, 15, 19, 42)

കട്ടപ്പന സ്വദേശികളായ ദമ്പതികൾ (50, 55)

മുട്ടം സ്വദേശി(84)

മുട്ടം സ്വദേശിനികൾ(80, 49)

പീരുമേട് സ്വദേശി(37)

ഉപ്പുതറ മാട്ടുതാവളം രണ്ടും അഞ്ചും വയസുള്ള കുട്ടികൾ

ഉപ്പുതറ മാട്ടുതാവളം സ്വദേശിനി(26)

ആഭ്യന്തര യാത്ര

വാഴത്തോപ്പ് പഞ്ചായത്തിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികൾ (24, 23, 27)

ഇടുക്കി ജില്ലയിൽ ഇന്ന് 24 പേർ കോവിഡ് രോഗമുക്തരായി

ചക്കുപള്ളം – 1
ഏലപ്പാറ – 2
കാമാക്ഷി – 1
കട്ടപ്പന – 1
കുമാരമംഗലം – 1
മരിയാപുരം – 1
പീരുമേട് – 1
പെരിയാർ – 1
രാജകുമാരി – 4
തൊടുപുഴ – 1
ഉടുമ്പൻചോല – 1
ഉപ്പുതറ – 1
വാത്തിക്കുടി – 1
വട്ടവട – 1
വാഴത്തോപ്പ് – 5
വെള്ളിയാമറ്റം – 1

LEAVE A REPLY

Please enter your comment!
Please enter your name here