ജില്ലയിൽ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 151 പേർക്ക്

0
3152

ജില്ലയിൽ 151 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്. 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല-23

അടിമാലി ഇരുമ്പുപാലം സ്വദേശി (58)

അടിമാലി കരിങ്കുളം സ്വദേശി (40)

ചക്കുപള്ളം സ്വദേശിനി (28)

ദേവികുളം സ്വദേശികൾ (65, 30)

ദേവികുളം സ്വദേശിനി (28)

ഏലപ്പാറ ചെമ്മണ്ണ് സ്വദേശിനി (32)

ഏലപ്പാറ സ്വദേശി (27)

കാമാക്ഷി പാണ്ടിപ്പാറ സ്വദേശി (66)

കരിമണ്ണൂർ സ്വദേശി (40)

കരിങ്കുന്നം സ്വദേശി (65)

കട്ടപ്പന മുളകരമേട് സ്വദേശിനി(38)

മൂന്നാർ സ്വദേശിനികൾ (29, 26)

മൂന്നാർ സ്വദേശി (28)

പീരുമേട് സ്വദേശി (40). പീരുമേട് പഞ്ചായത്ത്‌ ജീവനക്കാരനാണ്.

പീരുമേട് കുട്ടിക്കാനം സ്വദേശി (39)

ശാന്തൻപാറ പൂപ്പാറ സ്വദേശി (64)

തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനി (28)

തൊടുപുഴ സ്വദേശിനി (27)

വണ്ടിപ്പെരിയാർ സ്വദേശിനി (46)

വണ്ണപ്പുറം സ്വദേശിനികൾ (73, 32)

♦️സമ്പർക്കം-79

അടിമാലി സ്വദേശികൾ (60,27, 31, 46, 51, 2 വയസ്സ് )

അടിമാലി സ്വദേശിനികൾ (60, 34, 33)

അയ്യപ്പൻകോവിൽ മേരിക്കുളം സ്വദേശിനി (57)

അയ്യപ്പൻകോവിൽ മേരിക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേർ. (സ്ത്രീ 29, 9, 6, 21, 69. പുരുഷൻ 70, 40)

ചക്കുപള്ളം സ്വദേശികൾ (60, 39)

ചക്കുപള്ളം സ്വദേശിനി (15)

ദേവികുളം സ്വദേശിനികൾ (31, 42, 58, 70 )

ദേവികുളം സ്വദേശി (11)

കാഞ്ചിയാർ മറ്റപ്പള്ളി സ്വദേശികളായ അമ്മയും (33) മകനും (9)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (സ്ത്രീ 16, 26, 50. പുരുഷൻ 55)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികൾ (40, 18)

കാഞ്ചിയാർ സ്വദേശിനി (50)

കരിമണ്ണൂർ സ്വദേശി (22)

കരിങ്കുന്നം സ്വദേശിനി (50)

കട്ടപ്പന സ്വദേശിനി (27)

കോടിക്കുളം സ്വദേശി (27)

കുമാരമംഗളം സ്വദേശികൾ (39, 45, 11)

കുമാരമംഗളം സ്വദേശിനികൾ (47, 74, 13)

കുമളി സ്വദേശിനികൾ (40, 16)

മൂന്നാർ സ്വദേശിനികൾ (28, 26)

മൂന്നാർ സ്വദേശി (38)

മുട്ടം മേലുകാവ് സ്വദേശിനി (27)

നെടുങ്കണ്ടം സ്വദേശി (29)

നെടുങ്കണ്ടം സ്വദേശിനി (28)

പള്ളിവാസൽ ചിത്തിരപുരം സ്വദേശി (46)

പള്ളിവാസൽ കല്ലാർ സ്വദേശിനി (30)

പീരുമേട് പാമ്പനാർ സ്വദേശി (38)

പെരുവന്താനം സ്വദേശി (35)

തൊടുപുഴ സ്വദേശികൾ (20, 14, 48)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (13, 37, 76, 52, 20)

തൊടുപുഴ സ്വദേശിനികൾ (17, 50, 19)

ഉടുമ്പന്നൂർ സ്വദേശിനിയായ നാലു വയസ്സുകാരി

വണ്ടിപ്പെരിയാർ ആറാം മൈൽ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (പുരുഷൻ 38, 10, 6. സ്ത്രീ 14).

വണ്ടിപ്പെരിയാർ സ്വദേശിനികൾ (36, 29, 27, 6)

വണ്ണപ്പുറം കാളിയാർ സ്വദേശിനികൾ (38, 11, 4 വയസ് )

♦️ആഭ്യന്തര യാത്ര-48

കാഞ്ചിയാർ സ്വദേശിനി (22)

കൊന്നത്തടി സ്വദേശി (33)

കുമളി തേക്കടി സ്വദേശി (28)

പള്ളിവാസൽ പീച്ചാട് സ്വദേശി (54)

പള്ളിവാസൽ സ്വദേശിനി (19)

പള്ളിവാസൽ സ്വദേശികൾ (36, 19, 24, 14, 20)

രാജകുമാരി ഖജനാപ്പാറ സ്വദേശി (82)

ഉടുമ്പൻചോല സ്വദേശിനികൾ ( 48, 30, 29, 23, 18)

ഉടുമ്പൻചോല സ്വദേശികൾ( 19, 21, 18)

ഉടുമ്പന്നൂർ പഞ്ചായത്തിലുള്ള 15 ഇതര സംസ്ഥാന തൊഴിലാളികൾ.

ഉടുമ്പന്നൂർ സ്വദേശി (57)

വട്ടവട സ്വദേശികൾ (40, 13)

വാഴത്തോപ്പ് പഞ്ചായത്തിലുള്ള 11 ഇതര സംസ്ഥാന തൊഴിലാളികൾ

♦️വിദേശത്ത് നിന്നെത്തിയവർ

ഉപ്പുക്കുളം ആലക്കോട് സ്വദേശി (38)

🔵ജില്ലയിൽ 61 പേർ ഇന്ന് കോവിഡ് മുക്തർ

ജില്ലയിൽ ഇന്ന് വിവിധയിടങ്ങളിലായി 60 പേർ കോവിഡ് രോഗത്തിൽ നിന്നു മുക്തരായി.
സ്ഥലം, എണ്ണം:

അടിമാലി 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 5
കാഞ്ചിയാർ 6
കരുണാപുരം 5
കട്ടപ്പന 1
കുമാരമംഗലം 10
കുമളി 2
മുന്നാർ 4
നെടുങ്കണ്ടം 2
പീരുമേട് 1
പുറപ്പുഴ 3
രാജാക്കാട് 1
സേനാപതി 1
തൊടുപുഴ 8
ഉടുമ്പൻചോല 4
ഉപ്പുതറ 2
വണ്ണപ്പുറം 1
വട്ടവട 1
വെള്ളിയാമറ്റം 2

LEAVE A REPLY

Please enter your comment!
Please enter your name here