ജില്ലയിൽ തുടർച്ചയായി കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 114 പേർക്ക്

0
2793

ജില്ലയിൽ 114 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 97 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല-12

അടിമാലി മച്ചിപ്ലാവ് സ്വദേശി (59)

കാമാക്ഷി ഉദയഗിരി സ്വദേശിനി (33)

മുട്ടം സ്വദേശി (27)

കുടയത്തൂർ സ്വദേശി (32)

പീരുമേടുള്ള ഇതര സംസ്ഥാന തൊഴിലാളി (25)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (18)

തൊടുപുഴ സ്വദേശികൾ (53, 25, )

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (50)

തൊടുപുഴ പട്ടയക്കവല സ്വദേശി (37)

തൊടുപുഴ കോലാനി സ്വദേശിനി (24)

ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (36)

സമ്പർക്കം-85

അടിമാലിയിലെ ഹോട്ടൽ ജീവനക്കാരായ 8 പേർ.

അടിമാലി സ്വദേശിനികളായ ഒരു കുടുംബത്തിലെ 3 പേർ (22, 43, 70)

അടിമാലി സ്വദേശി (51)

ഇടവെട്ടി സ്വദേശികൾ (28, 27)

കരിമണ്ണൂർ സ്വദേശി (28)

കട്ടപ്പന വാഴവര സ്വദേശികളായ 6 പേർ (സ്ത്രീ 27, 6, 7. പുരുഷൻ 55, 31, 4)

കുമാരമംഗലം സ്വദേശി (38)

വഴിത്തല സ്വദേശികളായ അമ്മയും (53) മകനും (25)

മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (സ്ത്രീ 70, 8, 4 വയസ്സുകാരൻ)

മറയൂർ സ്വദേശി (32)

മുട്ടം സ്വദേശിനി (30)

നെടുങ്കണ്ടം സ്വദേശിനി (57)

നെടുങ്കണ്ടം സ്വദേശി (60)

പീരുമേട് പാമ്പനാർ സ്വദേശി (70)

പുറപ്പുഴ സ്വദേശികളായ അച്ഛനും(55) മകളും (20)

സേനാപതി മാങ്ങാത്തൊട്ടി സ്വദേശികളായ ദമ്പതികൾ (54, 52)

തൊടുപുഴ സ്വദേശികൾ (26,18, 44, 20)

തൊടുപുഴ സ്വദേശിനികൾ(46, 21)

ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശിനി (34)

ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (65)

വണ്ടിപ്പെരിയാർ സ്വദേശികൾ-16 (23, 26, 23, 20, 17, 27, 20, 14, 23, 19, 25, 32, 30, 58, 57, 24)

വണ്ടിപ്പെരിയാർ സ്വദേശിനികൾ-3 (52, 75, 57)

വണ്ണപ്പുറം സ്വദേശികൾ (39, 10)

വണ്ണപ്പുറം സ്വദേശിനി (44)

വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനികൾ (35, 11)

നാരകക്കാനം സ്വദേശികളായ ദമ്പതികൾ (48, 45). പൈനാവിലെ കോവിഡ് കെയർ സെന്റർ ജീവനക്കാരാണ്.

വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനികൾ (58, 28, 55)

മുളകുവള്ളി സ്വദേശി (74). പൊതു പ്രവർത്തകനാണ്.

വെള്ളത്തൂവൽ സ്വദേശികളായ 11, 6 വയസ്സുകാരിയും മൂന്ന് വയസ്സുകാരനും

വെള്ളത്തൂവൽ സ്വദേശിനി (26)

വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശിനികൾ (36, 11)

വെള്ളിയാമറ്റം കലയന്താനി സ്വദേശികളായ അച്ഛനും (55) അമ്മയും (52) മകനും (24)

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (20)

ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശിനി (58)

ആഭ്യന്തര യാത്ര-17

വെള്ളത്തൂവൽ സ്വദേശിനി (22)

വട്ടവട സ്വദേശികൾ (20, 24, 19)

ഉടുമ്പൻചോല സ്വദേശിനി (40)

ഉടുമ്പൻചോല സ്വദേശി (24)

പള്ളിവാസൽ സ്വദേശിനി (22)

പള്ളിവാസൽ സ്വദേശി (30)

മറയൂർ സ്വദേശിനി (70)

മറയൂർ നാചിവയൽ സ്വദേശിനി (11)

കുമളി സ്വദേശികൾ (29, 21)

കരുണാപുരം സ്വദേശിനികൾ (34, 2 വയസ്സ് )

കരുണാപുരം സ്വദേശികൾ (25, 5)

കാമാക്ഷി സ്വദേശി (35)

ഇടുക്കി ജില്ലയിൽ ഇന്ന് 69 പേർ കോവിഡ് രോഗമുക്തരായി

അടിമാലി – 2
അയ്യപ്പൻകോവിൽ- 3
ബൈസൺവാലി – 3
ചക്കുപള്ളം – 8
ഇടവെട്ടി – 3
കഞ്ഞിക്കുഴി – 1
കരിമണ്ണൂർ – 1
കരുണാപുരം – 2
കട്ടപ്പന – 3
കുമാരമംഗലം – 8
മൂന്നാർ – 2
നെടുങ്കണ്ടം – 3
പീരുമേട് – 7
പെരുവന്താനം – 2
രാജകുമാരി – 3
ശാന്തൻപാറ – 4
തൊടുപുഴ – 8
ഉടുമ്പൻചോല – 3
ഉടുമ്പന്നൂർ – 2
വണ്ടൻമേട് – 1

ഇതിനു പുറമെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയും രോഗമുക്തി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here