ജില്ലയിൽ 57 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
2395

ജില്ലയിൽ 57 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 20 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല-20

ചക്കുപള്ളം സ്വദേശിനി (60)

ചക്കുപള്ളം സ്വദേശി (34)

ദേവികുളം സ്വദേശികൾ (48, 62)

കരിങ്കുന്നം സ്വദേശി (32)

കട്ടപ്പന സ്വദേശി (56)

കുമളി സ്വദേശിനികൾ (30, 42)

മൂന്നാർ സ്വദേശിനി (58)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (57, 24,29, 19)

തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (68)

തൊടുപുഴ സ്വദേശികൾ (17, 49, 50)

തൊടുപുഴ കോലാനി സ്വദേശി (41)

എറണാകുളം ആയവന സ്വദേശിനി (36)

സേനാപതി സ്വദേശിനി (54)

♦️സമ്പർക്കം-27

അടിമാലി സ്വദേശി (27)

അറക്കുളം സ്വദേശിനികൾ (78, 50)

അയ്യപ്പൻകോവിൽ സ്വദേശിനിയായ നാലു വയസ്സുകാരി

ചക്കുപള്ളം സ്വദേശികളായ അമ്മയും (33) മകനും (2)

ചക്കുപള്ളം സ്വദേശികൾ (30, 60)

കാഞ്ചിയാർ സ്വദേശി (44)

കുടയത്തൂർ സ്വദേശിനി (63)

മൂന്നാർ സ്വദേശികൾ (23, 54, 64, 70)

മുട്ടം സ്വദേശിനി (65)

മുട്ടം സ്വദേശികളായ ദമ്പതികളും (43, 42) മകനും (8)

പള്ളിവാസൽ സ്വദേശിനി (40)

രാജാക്കാട് സ്വദേശി (27)

രാജകുമാരി സ്വദേശിനി (28)

തൊടുപുഴ സ്വദേശിനി (63)

തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (35)

തൊടുപുഴ സ്വദേശിനികൾ (72,68, 50)

വണ്ടിപ്പെരിയാർ സ്വദേശി (75)

♦️ആഭ്യന്തര യാത്ര-10

കഞ്ഞിക്കുഴി സ്വദേശി (32)

കുമളി സ്വദേശിനി (21)

മരിയാപുരം സ്വദേശിനി (21)

പള്ളിവാസൽ സ്വദേശിനി (61)

വട്ടവട സ്വദേശിനികൾ (45, 21, 44, 36)

വട്ടവട സ്വദേശികൾ (40, 13)

🔵ജില്ലയിൽ 84 പേർ കോവിഡ് രോഗ മുക്തി നേടി.

കട്ടപ്പന 2

ചക്കുപള്ളം 3

ദേവികുളം 2

സേനാപതി 2

മൂന്നാർ 2

ഇടവെട്ടി 7

തൊടുപുഴ 10

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 2

കഞ്ഞിക്കുഴി 1

കരിമണ്ണൂർ 1

ചിന്നക്കനാൽ 1

അയ്യപ്പൻകോവിൽ 2

പാമ്പാടുംപാറ 1

പെരുവന്തനം 1

കുടയത്തൂർ 3

കോടിക്കുളം 2

കുമാരമംഗലം 4

മാങ്കുളം 5

നെടുങ്കണ്ടം 4

പള്ളിവാസൽ 1

മണക്കാട് 2

വാത്തിക്കുടി 3

അടിമാലി 3

ആലക്കോട് 1

ബൈസൺവാലി 1

ഉടുമ്പന്നൂർ 1

വട്ടവട 1

വാഴത്തോപ്പ് 9

വെള്ളിയാമറ്റം 1

കൊന്നത്തടി 1

LEAVE A REPLY

Please enter your comment!
Please enter your name here