ഇടുക്കി ജില്ലയിൽ തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 153 പേർക്ക്

0
2741

ജില്ലയിൽ 153 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ മൂന്നാം തവണയാണ് ജില്ലയിൽ കോവിഡ് കേസുകൾ 150 കടക്കുന്നത്. 136 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല-25

മുന്നാറിലുള്ള ഡ്രൈവർ (26)

മൂന്നാറിലെ ചെറുതും വലുതുമായഎട്ടു വ്യാപരികൾ (36, 53, 58, 30, 45, 55, 20, 52)

മൂന്നാർ സ്വദേശികൾ (70, 38)

പള്ളിവാസൽ സ്വദേശി (25)

വെള്ളത്തൂവൽ സെൻകുളം സ്വദേശിനി (70)

ഇടവെട്ടി സ്വദേശി (24)

കുടയത്തൂർ സ്വദേശി (24)

മുട്ടം തുടങ്ങനാട് സ്വദേശി (23)

നെടുങ്കണ്ടം സ്വദേശി (25)

തൊടുപുഴ ചുങ്കം സ്വദേശി (22)

ബൈസൺ വാലി സ്വദേശിനി (29)

രാജകുമാരി സ്വദേശികൾ (28, 58)

കാമാക്ഷി സ്വദേശി (41)

വണ്ടിപ്പെരിയാർ സ്വദേശികൾ (47, 37)

വണ്ടിപ്പെരിയാർ സ്വദേശിനി (27)

സമ്പർക്കം-111

അടിമാലി സ്വദേശികൾ (60, 34)

ദേവികുളം സ്വദേശിനികൾ (42, 35)

പള്ളിവാസൽ സ്വദേശി (30)

വാത്തിക്കുടി സ്വദേശിനികൾ (57, 31, 3)

വെള്ളത്തൂവൽ സ്വദേശിനികൾ (15, 5, 36, 73, 70)

വെള്ളത്തൂവൽ സ്വദേശികൾ (22, 7)

ആലക്കോട് സ്വദേശിനി (22)

ഇടവെട്ടി സ്വദേശികൾ (33, 23)

ഇടവെട്ടി സ്വദേശിനികൾ (70, 45)

മുട്ടം സ്വദേശിനികൾ (54, 25, 28, 35)

മുട്ടം സ്വദേശിയായ ആറു വയസ്സുകാരൻ

വെള്ളിയാമാറ്റം സ്വദേശി (55)

നെടുങ്കണ്ടം സ്വദേശിനികളായ 5 പേർ (10, 7, 30, 48, 58)

നെടുങ്കണ്ടം സ്വദേശിനികളായ 8 പേർ (62, 5, 10, 67, 40, 52, 53, 27)

പാമ്പാടുംപാറ സ്വദേശിനി (19)

ഉടുമ്പഞ്ചോല സ്വദേശി (52)

കരിങ്കുന്നം സ്വദേശിനി (25)

കരുണാപുരം സ്വദേശി (23)

തൊടുപുഴ സ്വദേശിനികളായ 7 പേർ (48, 47, 41, 4, 68, 8, 59)

തൊടുപുഴ സ്വദേശികളായ 12 പേർ (29, 49, 43, 16, 51, 22, 18, 80, 36, 62, 52, 43)

പുറപ്പുഴ സ്വദേശിനികൾ (54, 30)

പുറപ്പുഴ സ്വദേശി (59)

വണ്ണപ്പുറം സ്വദേശി (41)

രാജകുമാരി സ്വദേശികൾ (43, 31)

രാജകുമാരി സ്വദേശിനി (55)

കാമാക്ഷി സ്വദേശിനി (40)

കാമാക്ഷി സ്വദേശി (12)

കാഞ്ചിയാർ നരിയംപാറ സ്വദേശിനികൾ (36, 4)

കാഞ്ചിയാർ ലബ്ബക്കട സ്വദേശി (63)

കട്ടപ്പന സ്വദേശി (10)

കട്ടപ്പന കൊച്ചുതോവള സ്വദേശികൾ (53, 18, 21)

കട്ടപ്പന കൊച്ചുതോവള സ്വദേശിനികൾ (55 48)

കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (49)

കട്ടപ്പന സ്വദേശികൾ (68,66)

കുമളി സ്വദേശിനികൾ (24, 9, 3)

കുമളി സ്വദേശികൾ (41, 77)

പീരുമേട് സ്വദേശിനി (21)

പെരുവന്താനം സ്വദേശിനി (64)

വണ്ടിപ്പെരിയാർ സ്വദേശിനികൾ (17, 17, 32, 25, 39, 54)

വണ്ടിപ്പെരിയാർ സ്വദേശികൾ (26, 68, 12, 37, 30, 17, 38, 53, 48, 23)

കുമളി സ്വദേശിനി (7)

പീരുമേട് സ്വദേശികൾ (30, 11)

പെരുവന്താനം സ്വദേശി (80)

ആഭ്യന്തര യാത്ര-17

പള്ളിവാസൽ സ്വദേശി (45)

കഞ്ഞിക്കുഴി സ്വദേശിനി (40)

കരുണാപുരം സ്വദേശി (18)

നെടുങ്കണ്ടം സ്വദേശിനികൾ (44, 9)

നെടുങ്കണ്ടം സ്വദേശി (28)

കരുണാപുരം സ്വദേശിനികൾ (50, 25, 18, 35, 20, 25)

കരുണാപുരം സ്വദേശികൾ (52, 26)

ബൈസൺവാലി സ്വദേശികൾ (22, 18)

ചിന്നക്കനാൽ സ്വദേശി (24)

♦️ജില്ലയിൽ 98 പേർ കോവിഡ് രോഗമുക്തരായി

അടിമാലി 6
അയ്യപ്പൻകോവിൽ 2
ഇടവെട്ടി 1
ഏലപ്പാറ 3
കഞ്ഞിക്കുഴി 1
കരിമണ്ണൂർ 1
കരിങ്കുന്നം 3
കരുണാപുരം 1
കുമാരമംഗലം 7
കുമളി 1
മണക്കാട് 1
മാങ്കുളം 1
മറയൂർ 2
മരിയപുരം 2
നെടുങ്കണ്ടം 2
പള്ളിവാസൽ 5
പീരുമേട് 3
പുറപ്പുഴ 1
ശാന്തൻപാറ 1
തൊടുപുഴ 23
ഉടുമ്പഞ്ചോല 2
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 1
വാത്തിക്കുടി 2
വട്ടവട 6
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 4.

ഇടുക്കി ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കോഴിക്കോടും എറണാകുളം ജില്ലയിലുമുള്ള ഓരോരുത്തർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036

LEAVE A REPLY

Please enter your comment!
Please enter your name here