1/2 കിലോ തേയില വാങ്ങുമ്പോൾ 1 ലിറ്റർ പെട്രോൾ സൗജന്യം; ഓഫർ വൈറൽ

0
83

തൊടുപുഴ: വ്യത്യസ്തമായ ഓഫറുമായി മഹാറാണി മെഗാ മാർട്ട്. അര കിലോ തേയില വാങ്ങുമ്പോൾ ഒരു ലിറ്റർ പെട്രോൾ സൗജന്യം എന്ന വ്യത്യസ്തമായ ആശയവുമായി വന്നിരിക്കുകയാണ് മഹാറാണി മെഗാ മാർട്ട് .

ഈ ഓഫർ നവംബർ 17 ബുധനാഴ്ച്ച മുതൽ നവംബർ 20 ശനിയാഴ്ച്ച വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഒക്ടോബർ -2 ഗാന്ധിജയന്തി ദിനത്തിൽ ആണ് മഹാറാണി മെഗാമാർട് പ്രവർത്തനമാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here