ചീനിക്കുഴിയിൽ 4പേരെ തീവച്ചു കൊന്നു..

0
46

തൊടുപുഴ: ചിനീകുഴിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വൃദ്ധന്‍ തീവച്ച് കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ.

LEAVE A REPLY

Please enter your comment!
Please enter your name here